സഖാവായാൽ പീഡന പരാതിയിലും മൗനം; രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കൽ: സർക്കാരിന് തിരിച്ചടിയായി സൈബറിടത്തിൽ ചോദ്യങ്ങൾ...

കേരളം ചർച്ച ചെയ്യുന്ന രണ്ട് ലൈംഗികാതിക്രമ പരാതികൾ, രണ്ട് തരം പോലീസ് നടപടികൾ! ഒരു ഭാഗത്ത് ഇടത് സഹയാത്രികനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ഗുരുതരമായ പീഡന പരാതിയിൽ പോലീസ് മെല്ലെപ്പോക്ക് തുടരുന്നു.
മറുഭാഗത്ത് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി തകർക്കാൻ സർക്കാർ മെനഞ്ഞ തിരക്കഥകൾ ഓരോന്നായി പാളുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ശൂന്യമായ കൈകളുമായി മടങ്ങുമ്പോൾ, പിണറായി സർക്കാരിന് ഇത് വലിയൊരു രാഷ്ട്രീയ പ്രഹരമായി മാറുകയാണ്....
https://www.facebook.com/Malayalivartha

























