GOLD
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ
സ്വര്‍ണവില ഏറ്റവും താഴ്ന്ന നിലയില്‍, പവന് 20,480 രൂപ
16 December 2016
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 240 രൂപ ഇടിഞ്ഞ് 20,480ല്‍ എത്തി. ഈ മാസത്തെ ഏറ്റവും വലിയ വിലയിടിവാണിത്. ഇന്നലെ വരെ 20,720 രൂപ വരെയെത്തിയിരുന്നു സ്വര്‍ണവില. ഇതോടെ ഗ്രാമിന് 2,560 ആണ് ഇന്നത്തെ വില. വിപണി...
സ്വര്‍ണ വില കുറഞ്ഞു, പവന് 20,720 രൂപ
15 December 2016
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 20,720 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,590 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 20,960 രൂപ
14 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 20,960 രൂപയിലും ഗ്രാമിന് 2,620 രൂപയിലുമണ് വ്യാപാരം നടക്കുന്നത്. അഞ്ച് ദിവസമായി പവന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അഞ്ച് ദ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 20,620 രൂപ
12 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 20,960 രൂപയിലും ഗ്രാമിന് 2,620 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം....
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് , പവന് 21,200 രൂപ
10 December 2016
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. വില പവന് (എട്ടു ഗ്രാം) 160 രൂപ കുറഞ്ഞ് 21,200 രൂപയിലേക്കാണു താഴ്ന്നത്. ഇതോടെ ഒരു മാസത്തിനിടയിലെ വിലയിടിവ് 2280 രൂപയായി. നോട്ട് പിന്‍വലിക്കല്‍ നടപടിയോടെ ആരംഭിച്ചതാണു സ്വ...
സ്വര്‍ണ വില കുറഞ്ഞു, പവന് 21,360 രൂപ
09 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,360 രൂപ
08 December 2016
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു....
സ്വര്‍ണ വില കുറഞ്ഞു, പവന് 21,360 രൂപ
07 December 2016
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 21,360 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റ...
സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 21,520 രൂപ
06 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21600 രൂപ
05 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,600 രൂപ
03 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമായി സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ട്....
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21600 രൂപ
02 December 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വില കുറഞ്ഞു, പവന് 21,600 രൂപ
01 December 2016
സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ താഴ്ന്ന് 21,600 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,920രൂപ
29 November 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വില കൂടി, പവന് 21,920 രൂപ
26 November 2016
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 21,920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍...
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...
എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...
തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...
'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..





















