പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...

സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്... വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ സാധാരണക്കാരെ തേടി ബാങ്കുകളുടെ അടിയന്തര സന്ദേശങ്ങൾ എത്തിത്തുടങ്ങി! ഉയർന്ന വിലയുള്ളപ്പോൾ സ്വർണം പണയം വെച്ചവർ, ഇപ്പോൾ അധിക തുകയോ കൂടുതൽ സ്വർണമോ ബാങ്കിൽ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പണയം വെച്ച സ്വർണം നഷ്ടമാകുമോ? എന്താണ് ബാങ്കുകളുടെ ഈ 'മാർജിൻ കോൾ' നോട്ടീസിന് പിന്നിലെ സത്യാവസ്ഥ? റിസർവ് ബാങ്ക് നിയമങ്ങൾ പറയുന്നതെന്ത്?
https://www.facebook.com/Malayalivartha

























