Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും


ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....


തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും

22 NOVEMBER 2026 07:25 AM IST
മലയാളി വാര്‍ത്ത

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും. 10 ജില്ലയിലാണ്‌ വിതരണം. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മരുന്നുവിതരണം മുടങ്ങും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ‘സബ് -നാഷണൽ ഇമ്യ‍ൂണൈസേഷൻ ഡേ’ പട്ടികയിൽ ജില്ലകൾ ഉൾപ്പെടാത്തതാണ് കാരണം.
ഒഴിവാക്കിയതിന് വിശദീകരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയിട്ടില്ല.

ജനസംഖ്യാ അനുപാതം പരിഗണിച്ച്‌ ഇ‍ൗ ജില്ലകളെ പരിഗണിക്കണമെന്ന്‌ കേന്ദ്രത്തിന്‌ ആരോഗ്യവകുപ്പ്‌ കത്തയച്ചെങ്കിലും അനുമതി ലഭിച്ചില്ല .13,453 ബൂത്തുകളിലായി 26,906 സന്നദ്ധപ്രവർത്തകരാണ്‌ തുള്ളിമരുന്ന്‌ നൽകുക. സർക്കാർ ആശുപത്രി, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, സ്വകാര്യ ആശുപത്രി, വായനശാല, സ്‌കൂൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടം എന്നിവിടങ്ങളിൽ ബൂത്ത്‌ സജ്ജീകരിക്കുകയും ചെയ്യും.

യാത്രാവേളയിൽ വാക്‌സിൻ നൽകാനായി 373 ട്രാൻസിറ്റ് ബൂത്ത്‌, 149 മൊബൈൽ ബൂത്ത്‌, ഏഴ്‌ ഉത്സവ ബൂത്ത്‌ എന്നിവ ക്രമീകരിക്കും. ബൂത്തുകളിൽ എത്താനാകാത്ത കുഞ്ഞുങ്ങൾക്ക് 23നും 24നും വീടുകളിലെത്തി വാക്‌സിൻ നൽകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (13 minutes ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (29 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (42 minutes ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (51 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (58 minutes ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (1 hour ago)

ഇന്ത്യൻ ആർമിയുടെ വണ്ടി തടഞ്ഞുനിർത്തി,മിലിട്ടറി ലൈസൻസ് വലിച്ചെറിഞ്ഞ് RTO-യുടെ ഷോ..മിനിറ്റിനുള്ളിൽ ജോലി സ്വാഹാ!  (8 hours ago)

മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസുകാരൻ ജനലിൽ തൂങ്ങി..!+1 വിദ്യാർത്ഥിനിയും തൂങ്ങിമരിച്ചു; കാരണം പുറത്ത്.  (8 hours ago)

സൗദിയുടെ തുറമുഖങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കുമെന്നു ഹുതികൾ ഭീഷണി മുഴക്കി.  (8 hours ago)

കോടിയേരിയെ വിറ്റ് പിണറായി കുറേ നേടി..! 'മുച്ചൂടും മുടിഞ്ഞേ തീരു' പച്ചയ്ക്ക് പറഞ്ഞ് അളിയൻ  (8 hours ago)

ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം ഹൊദൈത പിളർത്തി  (10 hours ago)

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം  (10 hours ago)

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ  (10 hours ago)

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!  (13 hours ago)

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (14 hours ago)

Malayali Vartha Recommends