NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
ജിയോ ഫീച്ചര് ഫോണ് വിതരണം ഒക്ടോബര് ഒന്നിലേയ്ക്ക് മാറ്റി
21 September 2017
ജിയോ ഫീച്ചര് ഫോണ് വിതരണം ഒക്ടോബര് ഒന്നിലേയ്ക്ക് നീട്ടിയേക്കും. വന്തോതില് ഡിമാന്ഡ് കൂടിയതോടെ ഓഗസ്റ്റ് 24ന് തുടങ്ങിയ ബുക്കിങ് ഇടയ്ക്കുവെച്ച് നിര്ത്തിയിരുന്നു. സെപ്റ്റംബര് 21മുതല് ഫോണ് വിതരണം ...
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ; വമ്പൻ ഓഫറുകളുമായി ആമസോൺ
20 September 2017
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആമസോൺ രംഗത്ത്. ഇന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾ അടുത്ത വർഷം പണം നൽകിയാൽ മതിയെന്ന ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് ...
നഷ്ടപ്പെടുന്ന മൊബൈല് ഫോണുകള് കണ്ടെത്താൻ കേരള പൊലീസിന്റെ പുതിയ ആപ്പ്
20 September 2017
സംസഥാനത്ത് നിന്നും നഷ്ടപ്പെടുന്ന മൊബൈല് ഫോണുകള് ഐഎംഇഐ നമ്പര് മുഖേന എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പൊലീസ് രംഗത്ത്. പൊലീസിന്റെ സൈബര് ഡോം ആവിഷ്കരിച്ച ഐ ഫോ...
ഡ്രൈവറില്ലാ ട്രാക്ടറുമായി മഹീന്ദ്ര
20 September 2017
ലോകത്ത് മുന്നിര വാഹന നിര്മാതാക്കളെല്ലാം ഒന്നിന് പിറകെ ഒന്നായി പുത്തന് ആശങ്ങള് യാഥാര്ഥ്യമാക്കുന്ന തിരക്കിലാണ്. ഇക്കൂട്ടത്തിലെ പുതിയ ട്രെന്ഡാണ് ഡ്രൈവര്ലെസ് കാറുകള്. എന്നാല് ഇന്ത്യയില് മഹീന്ദ്ര...
പുതിയ ഫീച്ചര് ഫോണുമായി ബിഎസ്എന്എല്
19 September 2017
സൗജന്യ ഫോണ് കോളുകളോടെ ബിഎസ്എന്എല് പുതിയ ഫീച്ചര് ഫോണ് പുറത്തിറക്കുന്നു. ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല് ഫോണ് നിര്മാതാക്കളുമായി സഹകരിച്ച് ബിഎസ്എന്എല് ഫീച്ചര് ഫോണ് അവതരിപ്പിക്...
വിസ്റ്റാഡോം ലക്ഷ്വറി കോച്ചുകള് സർവീസ് തുടങ്ങി
19 September 2017
കറങ്ങുന്ന സീറ്റുകളും തൂക്കിയിട്ടിരിക്കുന്ന എല്സിഡികളുമായി നൂതന യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം ലക്ഷ്വറി കോച്ചുകള് ഇന്ത്യന് റെയില്വേ പുറത്തിറക്കി. യൂറോ...
ഗൂഗിള് തേസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
19 September 2017
ഗൂഗിളിന്റെ ഡിജിറ്റല് പേമെമെന്റ് ആപ്ലിക്കേഷനായ തേസ് ഇന്ത്യയില് പ്രവര്ത്തനമാരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റിലിയാണ് ആപ്ലിക്കേഷന് പുറത്തിറക്കിയത്. നാഷണല് പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത...
ഡിജിറ്റൽ പണമിടപാടുകൾക്കായി "ഗൂഗിൾ ടെസ്' ആപ് പുറത്തിറക്കി
18 September 2017
ഇന്റർനെറ്റ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ ഡിജിറ്റൽ പണമിടപാടുകൾക്ക് വേണ്ടിയുള്ള യൂണിഫൈഡ് പേമെന്റസ് ഇന്റർഫേസ്(യുപിഐ) ആപ്ലിക്കേഷനായ "ഗൂഗിള് ടെസ്' (Goo...
25,000 രൂപ വരെ വിലയുള്ള 'സിവെറ്റ് കോഫി' യുമായി ഒരു സ്റ്റാര്ട്ടപ്പ് സംരംഭം
18 September 2017
വിദേശ രാജ്യങ്ങളിലെ സാമ്പന്ന വര്ഗത്തില്പ്പെട്ടവര്ക്കിടയില് ആരാധകരേറെയുള്ള സിവെറ്റ് കാപ്പിയുടെ വിപണിസാധ്യതകള് തിരിച്ചറിഞ്ഞ് ഉത്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് നെസ്കഫേയും ടാറ്റ കോഫിയും ഒന്നുമല്ല...
60 ദിവസത്തേക്ക് 60 ജിബി ഡാറ്റ കിടിലന് ഓഫറുമായി എയര്ടെല്
18 September 2017
ടെലിഫോണ് കമ്പനികള് തമ്മിലുള്ള മല്സരം മുറുകുമ്പോള് ഉപഭോക്താക്കള്ക്ക് ഓഫറുകളുടെ പെരുമഴക്കാലമാണ്. ജിയോയെ കടത്തി വെട്ടാന് മത്സരിക്കുകയാണ് വിവധ മൊബൈല് കമ്പനികള്. ഇപ്പോള് ഉപഭോക്താക്കള്ക്ക് കിടിലന്...
രാജ്യത്ത് ഐഡിയ 2.60 ലക്ഷം പുതിയ ഔട്ട് ലെറ്റുകൾ കൂടി തുടങ്ങുന്നു
18 September 2017
ഐഡിയ സെല്ലുലാര് രാജ്യത്ത് 2.60 ലക്ഷം വില്പ്പന കേന്ദ്രങ്ങള് കൂടി ആരംഭിക്കുന്നു. മൊബൈല് ബ്രോഡ്ബാന്ഡ് സര്വ്വീസുകള് വ്യാപിപ്പിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണിത്. ഇതിന്റെ ഭാഗമായി പുതിയ ...
അപകടകാരികളായ ആപ്പുകളെ ഗൂഗിള് പ്ലേസ്റ്റോറില് നിന്നും നീക്കം ചെയ്തു
16 September 2017
ഗൂഗിൾ നീക്കം ചെയ്തത് അമ്പതോളം ഉപദ്രവകാരികളായ ആപ്പുകൾഗൂഗിള് പ്ലേസ്റ്റോറില് ഇന്സ്റ്റാള് ചെയ്യപ്പെട്ട പല ആപ്പുകളും ഉപഭോക്താവിന് ആവശ്യമില്ലാത്തതാണെന്നു മാത്രമല്ല ഉപദ്രവകാരികളുമാണ്. അത്തരം അമ്പതോളം ആപ...
പറഞ്ഞാൽ അനുസരിക്കുന്ന ഫ്രിഡ്ജ് വരുന്നു..
16 September 2017
അടുക്കളയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഫ്രിഡ്ജ്. കുടിക്കുന്ന വെള്ളം മുതൽ വെജിറ്റബിൾ തുടങ്ങിയ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. ഓരോ സാധനം എടുക്കുന്നതിനും ദിവസത്തിൽ കുറെ പ്രാവശ്യം നാം ഫ്രിഡ്ജിനടുത്തെത്തു...
ഇന്ത്യയില് ഡിജിറ്റല് പേയ്മെന്റ് രംഗത്തേയ്ക്ക് ഗൂഗിളും
15 September 2017
ഇന്ത്യയില് ഡിജിറ്റല് പണമിടപാട് രംഗത്ത് വിപ്ലവം കുറിക്കാന് ഒരുങ്ങി ഗൂഗിള്. തേസ് എന്ന പേരിലുള്ള ഗൂഗിളിന്റെ ഡിജിറ്റല് പേയ്മെന്റ് സംവിധാനം തിങ്കളാഴ്ച പ്രഖ്യാപിക്കും. അതിവേഗത്തില് ഡിജിറ്റല് പണമിടപാട...
ആരോഗ്യ സംരക്ഷണം ; മില്ക്കിബാറില് പാലിന്റെയും പഞ്ചസാരയുടെയും അളവിൽ മാറ്റം വരുത്തുന്നു
15 September 2017
മില്ക്കിബാര് ചോക്ലേറ്റുകളിലെ പഞ്ചസാരയുടെ അളവ് കുറച്ച് പാലിന്റെ അളവ് കൂട്ടി നെസ്ലെ ഇന്ത്യ. ആരോഗ്യകരമായ ചേരുവകള് അടങ്ങിയ ഉല്പ്പന്നങ്ങള് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. മൂന്നിലൊന്ന് ച...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
