NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി...
ഐഫോൺ X ലോഞ്ചിനിടെ ഫെയ്സ് ഐഡി പരാജയപെട്ടതിന്റെ വിശദീകരണവുമായ് ആപ്പിൾ
15 September 2017
ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ X എത്തിയത് വളരെ ആഘോഷത്തോടുകൂടിയാണ്. ഈ ഫോണിന്റെ പ്രത്യേകതകൾ തന്നെയാണ് ഇതിനു കാരണം. അതിൽ ഏറ്റവും ആകർഷണീയമായത് മുഖത്തിന്റെ ബയോമെട്രിക് ഫീചറുകള്‍ സ്‌കാന്‍ ചെയ്‌ത് ഉ...
100 ശതമാനം വിലക്കിഴിവുമായി പേ ടിഎം
15 September 2017
ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ടും ആമസോണും 90 ശതമാനംവരെ വിലക്കിഴിവില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ, 100 ശതമാനം വിലക്കിഴിവില്‍ വിറ്റുകൂടേയെന്ന് പേ ടിഎം ഫ്‌ളിപ്കാര്‍ട...
ആധാറുമായി ബന്ധിപ്പിക്കേണ്ട 4 പ്രധാനപ്പെട്ട രേഖകൾ
15 September 2017
പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയുമായാണ് ആധാര്‍ ബന്ധിപ്പിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട നാലു കാര്യങ്ങളും അവയുടെ അവസാന തീയതികളും ആധാര്...
ബുള്ളറ്റ് ഇന്ത്യക്ക് തുടക്കം
15 September 2017
ട്രെയിന് ഗതാഗതരംഗത്ത് പുതിയ വിപ്ലവത്തിനു വഴിയൊരുക്കുന്ന ബുള്ളറ്റ് ട്രെയിന് 2022ല്‍ ഇന്ത്യയി...
പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്; അയച്ച മെസേജുകള്‍ ഇനി തിരിച്ചെടുക്കാം
14 September 2017
പുതിയ സവിശേഷതയുമായി വാട്ട്‌സ്ആപ്പ് വീണ്ടും എത്തിയിരിക്കുന്നു. അബദ്ധത്തില്‍ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള അവസരം വാട്ട്‌സ്ആപ്പ് ഉടന്‍ നല്‍കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് ഈ സ...
എയര്‍ ടാക്‌സി 'വോളോ കോപ്റ്റര്‍' പറക്കാന്‍ തയ്യാറെടുക്കുന്നു
14 September 2017
ജര്‍മന്‍ വാഹന നിര്‍മാണ കമ്പനിയായ ഡെയിംലര്‍ നിര്‍മിക്കുന്ന 'വോളോ കോപ്റ്റര്‍' എയര്‍ ടാക്‌സി പറക്കാന്‍ തയ്യാറെടുക്കുന്നു. വോളോ കോപ്റ്ററിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വൈകാതെ ദുബായില്‍ നടക്കുമെന്ന് ...
ഉപഭോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കുന്ന ഐ ഫോണ്‍ ടെന്‍ പുറത്തിറങ്ങി
13 September 2017
ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X, ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് എന്നിവക്ക് പുറമേ ആപ്പിള്‍ വാച്ചിന്റെയും ആപ്പിള്‍ ടിവിയുടേയും പുതിയ പതിപ്പുകളും കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ...
സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍
12 September 2017
സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 8 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലാണ് ഗ്യാലക്‌സി നോട്ട് 8 സ്മാര്‍ട്ട് ഫോണ്‍ ഔദ്യോഗികമായി സാംസങ് അവതരിപ്പിക്കുന്ന...
ഷവോമി എംഐ മിക്‌സ് 2 ഉടൻ ഇന്ത്യൻ വിപണിയിലേക്ക്
12 September 2017
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എംഐ മിക്‌സ് 2 വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യയുടെ തലവനുമായ മനു ജെയ്ന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എംഐ മിക്‌സ് 2, എംഐ ...
വാശിയേറിയ ലേലത്തിനൊടുവില്‍ മധുസൂദനന്‍ നായര്‍ വിജയിച്ചു
12 September 2017
തലസ്ഥാനത്തെ പുതിയ വാഹന നമ്പര്‍ ശ്രേണിയായ കെ.എല്‍ 01 സി.ഡി 1 ലേലത്തില്‍ പോയത് 5.25 ലക്ഷം രൂപയ്ക്ക്. തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ കെ.എന്‍ മധുസൂദനനാണ് തന്റെ പുതിയ ലാന്‍ഡ് ക്രൂയിസറിന് ...
ജിയോയെ വെല്ലുവിളിച്ച് സ്മാര്‍ട്ട്‌ഫോണുമായി എയര്‍ടെല്‍
12 September 2017
ജിയോയെ വെല്ലുവിളിച്ചുകൊണ്ട് ഭാരതി എയര്‍ടെലും 4 ജി സവിശേഷതയുള്ള ഫോണുമായി രംഗത്ത്. 2,500 - 2,700 രൂപ നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനാണ് തീരുമാനം. ദീപാവലിയോടെ ഈ ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് വി...
വിപണി കീഴടക്കാൻ ഐഫോൺ വീണ്ടുമെത്തുന്നു
12 September 2017
ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡല്‍ ഇന്ന് പുറത്തിറക്കിയേക്കും. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ഐഫോണുകളില്‍ ഏറ്റവും മികച്ചതെന്ന അഭ്യൂഹങ്ങളാണ് ഐ ഫോണ്‍ 8നെ കാത്തിരിക്കുന്നത്. ഫുള്‍ സ്ക്രീന്‍ ഒഎല്‍ഇഡി ഡിസ്പ്ളേയാ...
ഹെഡ്‌ഫോണുകള്‍ വയര്‍ലെസാക്കാന്‍ സീബ്രോണിക്‌സ്
11 September 2017
സീബ്രോണിക്‌സ് ഇന്‍ഡ്യ ഇയര്‍ഫോണുകളോടെയുളള ബ്ലൂടൂത്ത് മോഡ്യൂള്‍ അവതരിപ്പിച്ചു. ഇയര്‍ഫോണുകളോടു കൂടിയെത്തുന്ന ഈ ബ്ലൂടൂത്ത് മോഡ്യൂള്‍ (ZEB-BE380T) ഏത് ഇയര്‍ഫോണിനേയും വയര്‍ലെസ് ആക്കുന്നു. വയര്‍ലെസ് ഓഡിയോ ...
ബിഎസ്എൻഎൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത്
11 September 2017
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. 2018 ഫെബ്രുവരി ആറാണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ, ഉപഭോക്താക്...
1.12 ലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
11 September 2017
പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയതിന് പിന്നാലെ മഹീന്ദ്ര നിരയില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്ഥാനംപിടിക്കും. ഇ-ആല്‍ഫ എന...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
