Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

ഇത് ടെക്നോളജിയുടെ വളർച്ച ! ; 60 മെഗാപിക്സലിനോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കോർത്തിണക്കി പുതിയ സ്മാര്‍ട്ട് ഫോണ്‍

29 JANUARY 2018 03:36 PM IST
മലയാളി വാര്‍ത്ത

ടെക് ലോകത്തിനൊരു സന്തോഷ വാർത്ത എത്താൻ പോവുകയാണ്. എന്താണെന്നല്ലേ?...60 മെഗാപിക്സലിന്റെ ക്യാമറ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്താന്‍ പോവുന്നു എന്നത് തന്നെയാണ് ആ സന്തോഷ വാർത്ത. ട്യൂറിംഗ് ഫോൺ കാഡെൻസ (Turing Phone Cadenza) എന്ന കമ്പനിയാണ് 60 മെഗാപിക്സലിന്റെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

വോയ്സ് ഓണ്‍ സാങ്കേതിക വിദ്യയുമായി വരുന്ന ഈ ഫോണ്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ കൊണ്ട് ഓണ്‍ ചെയ്യാനും ഓഫ് ചെയ്നും കഴിയും. മാത്രമല്ല, വോയ്സ് കമാന്‍ഡുകള്‍ വഴി ഫോണ്‍ അണ്‍ലോക്ക് ചെയ്യുവാനും സാധിക്കും.

1440x2560 പിക്സല്‍ റെസല്യൂഷനില്‍ 5.8 ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേയുമായാണ് കഡെന്‍സയുടെ വരവ്. സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ വേര്‍ഷനായ സ്നാപ്ഡ്രാഗൺ 830 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8 ഉം 12 ജിബിയുടെ റാം വേരിയേഷനുകൾ ,1 ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 500 ജിബി വര്‍ധിപ്പിക്കാനും കഴിയും.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ക്യാമറ തന്നെയാണ്. 60 മെഗാപിക്സലാണ് പിന്‍ക്യാമറ, ഇതുപയോഗിച്ച് ഐമാക്സ് 6 കെ വിഡിയോകള്‍ വരെ ചിത്രീകരിക്കാന്‍ കഴിയും. കൂടാതെ 20 മെഗാപിക്സല്‍ ഡുവല്‍ മുന്‍ക്യാമറയും നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെയുള്ള ടൂറിങ്ങിന്റെ സ്വന്തം സ്വോര്‍ഡ്ഫിഷ്‌ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് കഡെന്‍സയുടെ പ്രവര്‍ത്തനം. ഗ്രാഫേന്‍, ഹൈഡ്രജന്‍ സെല്ലുകളാല്‍ നിര്‍മ്മിതമായ കൂറ്റന്‍ 100 ഡബ്ല്യൂ എച്ച് ബാറ്ററിയാണ് ഈ സൂപ്പര്‍ ഫോണിന് കരുത്ത് പകരുന്നത്. വിപണിയിൽ ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില 62000 രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (11 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (26 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (43 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

Malayali Vartha Recommends