Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മത്സരയോട്ടത്തിൽ ആമസോണും ഫ്ലിപ്കാർട്ടും; വീണു കിട്ടിയ ചാകര ജനങ്ങൾക്ക് ആശ്വാസമേകും

17 JANUARY 2018 08:38 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ഷോപ്പിംഗ് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍നിര ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്കാർട്ടും മത്സര വില്‍പ്പന മേളകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഫ്ളിപ്പ്കാര്‍ട്ടിന്‍റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21 മുതല്‍ 23 വരെയാണ്. ആമസോണിന്‍റെ ദ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഇതേ ദിവസങ്ങളിലാണ് എന്നാൽ 24 വരെ നീളും എന്നുമാത്രം.

മുന്‍കാല വില്‍പ്പനകളിലെന്ന പോലെ ഇക്കുറിയും സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമാണ് ഇരുഗ്രൂപ്പുകളുടെയും ഓഫര്‍ പെരുമ‍ഴ. കൂടാതെ മറ്റ് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളും നൂറുകണക്കിന് ഓഫറുകളുമാണ് ഇരു സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

ആമസോണ്‍ മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കുന്നത്. 60 ല്‍ അധികം ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍, 40 ല്‍ അധികം മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍‍, 300ല്‍ അധികം ഓഫറുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉണ്ടാവും.

മുന്നൂറിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറുക‍ള്‍ അഞ്ഞൂറിലധികം ഉത്പന്നങ്ങള്‍ക്കാണുള്ളത്.

എച്ച്‌ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ആമസോണ്‍ നല്‍കും.

സ്മാര്‍ട്ട് ഫോണുകള്‍ക്ക് അന്‍പത് ശതമാനത്തോളം വിലക്കി‍ഴിവിനൊപ്പം ബൈ ബാക്ക് ഗാരന്‍റിയും എക്സ്റ്റെന്‍ഡ് വാറന്‍റിയുമാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ വാഗ്ദാനം. ലാപ്ടോപ്പുകള്‍, ക്യാമറ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 80 ശതമാനം വിലക്കിഴിവാണ് നല്‍കുന്നത്.

വസ്ത്രം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. വാഷിങ് മെഷീന്‍, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് വിലക്കിഴിവുണ്ടാവുക.

അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവും. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, കായികം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ബാങ്കിങ്ങ് പാർട്നെരായ സിറ്റി ബാങ്ക് ഈ ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends