NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ ഏറ്റുവാങ്ങി...
നാളെ പുറത്തിറക്കാനിരുന്ന ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ ചോര്‍ന്നു
11 September 2017
ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണായ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ഐഒഎസിന്റെ പുതിയ ഫോണിന്റെ വിവരം പുറത്താക്കിയത്. പ്രീമിയം ഐഫോണിനു പുറമെ ഐഫോണ്‍ 8, 8എസ്...
മൊബൈല്‍ ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപകം
11 September 2017
മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം അപകടകാരിയായ മാല്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയുടേതാണ് റിപ്പോര്‍ട്ട്. ക്‌സാഫെകോപ്പി ട്രോജന്‍ ...
വിവോ വി7 പ്ലസ് വിപണിയിലേക്ക്
11 September 2017
വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാംപെയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന ഈ ഫോണിന് 21,990 രൂപയാണ് വില. സെപ്തംബര്‍ 15 മു...
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്‍റെ പുതിയ പതിപ്പ് വിപണിയിലിറക്കി
09 September 2017
ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡല്‍ ക്ലാസിക്കിന്‍റെ പരിഷ്‍കരിച്ച പുതിയ പതിപ്പുകള്‍ വിപണിയിലിറക്കി. പുതിയ നിറക്കൂട്ടുകളും മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകള...
2.5 ലക്ഷം ഗ്രാമങ്ങളില്‍ വൈഫൈ; 3700 കോടി രൂപയാണ് പദ്ധതി ചെലവ്
09 September 2017
2019 ഓടെ രാജ്യത്തെ 5.5 ലക്ഷം ഗ്രാമങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 3,700 കോടിയുടെ വന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍...
15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം വരുന്നു
09 September 2017
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) കേന്ദ്രസര്‍ക്കാ...
ബെംഗലുരുവില്‍ നിന്ന് തിരുവനനന്തപുരത്തെത്താന്‍ വേണ്ടത് വെറും 41 മിനിട്ട്
09 September 2017
ഹൈപ്പര്‍ലൂപ്പിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമുക്ക് ഇടയിലേക്ക് ഇറങ്ങിവന്നത് അടുത്ത ദിവസങ്ങളിലാണ്. ഡല്‍ഹിയില്‍ നിന്നും ഭൂമിയിലൂടെ മുംബൈയിലെത്താന്‍ നാളെയുടെ ഗതാഗതമാര്‍ഗ്ഗമെന്ന വിശേഷിപ്പിക്കപ്പെട്ട ഹൈപ്പര്...
പോണ്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിൽ കേരളം മുന്നില്‍
09 September 2017
രാജ്യത്തെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകളില്‍ പോണ്‍ വീഡിയോ അപ്‌ലോഡ്, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടി...
ക്രാഷ് ടെസ്റ്റിൽ താരമായി ജീപ്പ് കോംപാസ്സ്
09 September 2017
ജീപ്പ് കോംപാസ് വാഹന സുരക്ഷ ഉറപ്പാക്കാനുള്ള ഇടിപ്പരീക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. കോംപാസ് എസ്.യു.വി യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റാണ് വി...
ഫ്ലിപ്കാർട്ടിൽ 'ബിഗ് ബില്യൺ ഡേയ്സ്' പകുതി വിലയ്ക്ക് ഫോൺ വിൽപന
08 September 2017
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. സെപ്റ്റംബർ 20 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട്ട് ഒര...
ഡേറ്റാ, വോയ്സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍.
07 September 2017
ഡേറ്റാ, വോയ്സ് കോള്‍ ഓഫറുകളുമായി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍. 5 രൂപ മുതല്‍ തുടങ്ങുന്ന ഓഫറുകളാണ് എയര്‍ടെല്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. 5 രൂപയുടെ റീച്ചാര്‍ജ് ഏഴ് ദിവസത്തേക്ക് 4 ജി...
കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണിന്റെ ബുക്കിങ് തുടങ്ങി
07 September 2017
രാജ്യമെമ്ബാടുമുള്ള ടാറ്റ ഡീലര്ഷിപ്പുകളില് 11,000 രൂപ ടോക്കണ് തുക നല്കി കാര്‍ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ടാറ്റ നെക്സോണ് പുറത്തിറക്കിയേക്കും. 7 ലക്ഷത...
ഇന്ത്യയില്‍ പ്രവര്ത്തനം വ്യാപിപ്പിക്കുന്ന ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടിയായി ഡിഎന്ഡി
07 September 2017
ഡു നോട്ട് ഡിസ്റ്റേര്ബ് (ഡിഎന്ഡി) സോഫ്റ്റ്വെയര് ആപ് സ്റ്റോറില് ഉള്പ്പെടുത്താന് മടിക്കുന്നത് ഇന്ത്യയില്‍ പ്രവര്ത്തനം വ്യാപിപ്പിക്കുന്ന ആപ്പിളിന്റെ നീക്കത്തി...
ഓട്ടോമേഷന്‍ നടപ്പാക്കുന്നതോടെ ഐടി മേഖലയില്‍ 2022ഓടെ ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
06 September 2017
ഐടി മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പാകുന്നതോടെ 2022ഓടെ രാജ്യത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വിലയിരുത്തല്‍. തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞമേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. അതേസമയം, ‘മീ...
വയര്‍ലെസ് ചാര്‍ജിങ്ങ് ടെക്‌നോളജിയുമായി ആപ്പിള്‍
06 September 2017
ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗ് പോയിന്റില്‍ കുത്തി നീണ്ട നേരം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി കാത്തിരിക്കേണ്ടിവരില്ല. ചാര്‍ജ് ചെയ്യാന്‍ വയര്‍ലെസ് ചാര്‍ജിങ്ങ് ടെക്‌നോളജി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആപ്പി...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
