Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

വാഹന പ്രേമികളെ പിടിച്ചുലയ്ക്കാൻ ലിമിറ്റഡ് എഡിഷന്‍ ആര്‍സി 390 വിപണിയിൽ

29 JANUARY 2018 05:38 PM IST
മലയാളി വാര്‍ത്ത

വാഹന പ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. എന്താണെന്നല്ലേ?...ലിമിറ്റഡ് എഡിഷന്‍ ആര്‍സി 390 മോട്ടോര്‍സൈക്കിളുമായി ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ എത്തിയിരിക്കുകയാണ്. കെടിഎം ആര്‍സി 390 'ആര്‍' എഡിഷന്‍ ഉടന്‍ അവതരിപ്പിക്കും. സാധാരണ ആര്‍സി 390 യുടെ റേസ് ട്രാക്ക് പതിപ്പാണ് ആര്‍സി 390 ആര്‍.

അഞ്ഞൂറു ആര്‍സി 390 ആര്‍ എഡിഷനുകളെയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കുക. ഡിസൈന്‍ മുഖത്തും മെക്കാനിക്കല്‍ മുഖത്തും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ വരവ്.

പൂര്‍ണമായും ക്രമീകരിക്കാന്‍ സാധിക്കുന്ന ഡബ്ല്യുപി സസ്പെന്‍ഷന്‍, പുതിയ ടോപ് യോക്ക്, ഹാന്‍ഡില്‍ബാര്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന വിശേഷങ്ങള്‍. വീഴ്ചയില്‍ തകരാത്ത ഫോള്‍ഡിംഗ് ക്ലച്ചും ബ്ലേക്ക് ലെവറുകളും പുതിയ ആര്‍സി 390 ആര്‍ എഡിഷന്റെ ഫീച്ചറുകളാണ്.

റേസ് ട്രാക്ക് വേഗതയ്ക്ക് അനുയോജ്യമായി വീതിയേറിയ പവര്‍ ബാന്‍ഡ് കാഴ്ചവെക്കുന്ന ചെറിയ ഇന്‍ടെയ്ക്ക് ട്രംപറ്റാണ് ആര്‍സി 390 ആര്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം. ആര്‍സി 390 ആര്‍ എഡിഷന്‍ കാഴ്ചവെക്കുന്ന വേഗതയില്‍ തൃപ്തിപ്പെടാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേക റേസ് കിറ്റിനെയും മോട്ടോര്‍സൈക്കിളില്‍ കെടിഎം ലഭ്യമാക്കും.

230 ലേറെ വ്യക്തിഗത പാര്‍ട്സുകള്‍ അടങ്ങിയ SSP300 റേസ് കിറ്റാണ് ആര്‍സി 390 ആര്‍ എഡിഷനില്‍ കെടിഎം കരുതിവെച്ചിരിക്കുന്നത്. സാധാരണ ആര്‍സി 390 യ്ക്കും SSP300 റേസ് കിറ്റ് അനുയോജ്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

അതേസമയം പ്രതിവര്‍ഷം 50 റേസിംഗ് കിറ്റുകളെ മാത്രമാണ് കെടിഎം ഉത്പാദിപ്പിക്കുക. ഡ്യൂക്ക് 390 യ്ക്ക് സമാനമായി 2018 ആര്‍സി 390യെ കമ്ബനി വിപണിയില്‍ ഉടന്‍ അവതരിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (9 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (24 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (41 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (59 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

Malayali Vartha Recommends