ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 250 പോയന്റ് നേട്ടത്തില്‍ 59,913ലും നിഫ്റ്റി 65 പോയന്റ് ഉയര്‍ന്ന് 17,050ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 250 പോയന്റ് നേട്ടത്തില്‍ 59,913ലും നിഫ്റ്റി 65 പോയന്റ് ഉയര്‍ന്ന് 17,050ലുമാണ് വ്യാപാരം
ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി തീരുന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍്ഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്
ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
. പൊതുമേഖല ബാങ്ക്, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ഫാര്‍മ, എഫ്എംസിജി എന്നിവയാണ് നേട്ടത്തിലുള്ളത്.
https://www.facebook.com/Malayalivartha