വിദേശ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് നിരവധി അവസരങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം

സിംഗപ്പൂരിലെ ഒ.സി.ബി.സി ബാങ്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ (കൊമേഴ്സ്യൽ പ്രോപ്പർട്ടി ലോൺസ്), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (അക്വിസിഷൻ), ബിസിനസ് ബാങ്കിംഗ് മാനേജർ (അക്കൗണ്ട് ഓപ്പണിംഗ്) , സർവീസ് മാനേജർ ( കൊമേഴ്സ്യൽ സർവീസ് സെന്റർ) , മൊബൈൽ ഡെവലപ്പർ, ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, എവെന്റ്റ് മാനേജ്മെന്റ്സ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത് .
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും കമ്പനിവെബ്സൈറ്റ്: https://ocbc.taleo.net / കാണുക.
ഓവർ സീ -ചൈനീസ് ബാങ്കിങ് കോർപറേഷൻ ലിമിറ്റഡ് ആണ് OCBC ബാങ്ക്. ഇത് ഒരു മൾട്ടിനാഷണൽ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സെർവിസസ് കോർപറേഷൻ ആണ് . 1932 ൾ മൂന്നു ലോക്കൽ ബാങ്കുകൾ ഒരുമിച്ചു ചേർന്നാണ് OCBC സ്ഥാപിതമായത് . ഇപ്പൊൽസൗത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആണ് OCBC .OCBC Bank’s key markets are സിങ്കപ്പൂർ , മലേഷ്യ , ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലാണ് O C B C ബാങ്കിന്റെ പ്രവർത്തനം. പതിനെട്ടു രാജ്യങ്ങളിലായി ബാങ്കിന് 570 ൽ കൂടുതൽ ബ്രാഞ്ചുകളും ഓഫീസുകളും ഉണ്ട്. . ഇതിൽ 320 ബ്രാഞ്ചുകൾ ഇന്തോനേഷ്യയിലും 100 ൽ അധികം വരുന്ന ബ്രാഞ്ചുകൾ ഹോംഗ് കോങ്ങ് , ചൈന എന്നിവിടങ്ങളുമാണ്
അബുദാബി കൊമേഴ്സ്യൽ ബാങ്ക്:
അബുദാബി കൊമേഴ്സ്യൽ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്യുമെന്റേഷൻ ഓഫീസർ, ഐടി പ്രൊജക്ട് മാനേജർ, മാനേജർ, ഐടി സിസ്റ്റം അനലിസ്റ്റ്, ടീം ലീഡർ, ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ സയൻസ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും കമ്പനിവെബ്സൈറ്റ് ആയ www.adcb.com കാണുക.
അബുദാബി കൊമ്മേർഷ്യൽ ബാങ്ക് 65 ശതമാനം ഗണ്മെന്റിലും ബാക്കി സ്വകാര്യ ഉടമസ്ഥതയിലുമാണ് യു എ ഇ യിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് എന്ന സ്ഥാനം അബുദാബി കൊമ്മേർഷ്യൽ ബാങ്കിനുണ്ട്. 1975 ൽ പ്രവർത്തനമാരംഭിച്ച ബാങ്കിന് 33-ബ്രാഞ്ചുകൾ UAE യിലുംരണ്ടു ബ്രാഞ്ചുകൾ ഇന്ത്യയിലുമുണ്ട്.
യുണൈറ്റഡ് ഓവർസീസ് ബാങ്ക് സിംഗപ്പൂർ
സിംഗപ്പൂരിലെ യുണൈറ്റഡ് ഓവർസീസ് ബാങ്കിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.എംപ്ളോയീസ് ബെനിഫിറ്റ് ഇൻഷ്വറൻസ് സ്പെഷ്യലിസ്റ്ര്, സെയിൽസ് കോർപ്പറേറ്റ് , പ്രോജക്ട് ലീഡ്, ക്രെഡിറ്റ് അഡ്മിൻ കൺട്രോൾ, അസോസിയേറ്റ് ഓഫീസർ , സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ എന്നിങ്ങനെയാണ് ഒഴിവ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.uobgroup.com എന്ന കമ്പനിവെബ്സൈറ്റ് കാണുക
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ പ്രമുഖ ബാങ്കുകളിൽ മുൻനിരയിലാണ് യുണൈറ്റഡ് ഓവർസീസ് ബാങ്ക് സിംഗപ്പൂർ. 500 ൽ അധികം ഓഫീസുകളുള്ള ബാങ്കിന് United Overseas Bank (China) Limited;
PT Bank UOB Indonesia;
United Overseas Bank (Malaysia) Bhd; and
United Overseas Bank (Thai) Public Company Limited എന്നീ ബ്രാഞ്ചുകളും ഉണ്ട്
https://www.facebook.com/Malayalivartha



























