കേന്ദ്ര സര്‍വീസില്‍ 327 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ . ജനുവരി 31 ന് മുൻപ് അപേക്ഷ സമര്‍പ്പിക്കാം

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലായി 358 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 327 ഒഴിവുകള്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലാണ്. പരസ്യ നമ്പർ 01/2019
https://www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍യ്ക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്സന്ദർശിക്കുക
https://www.facebook.com/Malayalivartha



























