യു കെ യിൽ മികച്ച ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

യു കെ യിൽ മികച്ച ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
യുകെ സിറ്റി ബാങ്ക്,യു.കെ എക്സ്പ്രോ,എച്ച്.ടി.സി യുകെ ,ഡിലോയിറ്റ് കമ്പനി എന്നീ യു കെ യിലെ വൻകിട സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ആണ് ഇവിടെ പറയുന്നത്
യുകെ സിറ്റി ബാങ്ക്
യുകെ സിറ്റി ബാങ്കിൽ നിരവധി തസ്തികകളിൽ ഒഴിവ്. സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഇലക്ട്രോണിക് എക്സിക്യൂഷൻ ട്രേഡർ, ഡാറ്റ പ്രോഡക്ട് മാനേജർ, സെയിൽസ് അക്കൗണ്ടന്റ് മാനേജർ, ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് മാനേജർ, ,സെയിൽസ് ആൻഡ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, റിസേർച്ച് അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും
www.citibank.co.uk. എന്ന കമ്പനി വെബ്സൈറ്റ് ഉപയോഗിക്കാം.
യു.കെ എക്സ്പ്രോ
യുകെയിലെ എക്സ്പ്രോ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എൻജിനിയർ, ഫേംവേർ എൻജിനിയർ, ഹൈഡ്രോളിക്/ മെക്കാനിക്കൽ എൻജിനിയർ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ പ്രൊഡക്ഷൻ ടെക്നിഷ്യൻ , ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇലക്ട്രിക്കൽ എൻജിനിയർ, ടെസ്റ്റ് ഡെവലപ്മെന്റ് എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും കമ്പനിവെബ്സൈറ്റ് ആയ www.exprogroup.com ഉപയോഗിക്കാം.
എച്ച്.ടി.സി യുകെ :
യുകെയിലെ എച്ച്.ടി.സി കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്റർപ്രൈസ് ഡിസ്ട്രിബ്യൂഷൻ ആൻഡ് വിഎആർ സെയിൽസ് മാനേജർ, ഫീൽഡ് ടെസ്റ്ര് എൻജിനീയർ, അസിസ്റ്റന്റ് പ്രോഡക്ട് മാനേജർ, സെയിൽസ് മാനേജർ, സീനിയർ മാർക്കെറ്റിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും കമ്പനിവെബ്സൈറ്റ് : www.htc.com/uk/ സന്ദർശിക്കുക
ഡിലോയിറ്റ്
യു.കെയിലെ ഡിലോയിറ്റ് കമ്പനിയിൽ നിരവധി അവസരങ്ങൾ. കോർപ്പറേറ്റ് ഓഡിറ്റ് ആൻഡ് അഷ്വറൻസ്, ഡെവപർ ആൻഡ് സീനിയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം . കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും
കമ്പനി വെബ്സൈറ്റ് : www2.deloitte.com കാണുക
https://www.facebook.com/Malayalivartha



























