55 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

മെഡിക്കല്‍ ഓഫീസര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് കക, ഫാര്‍മ കെമിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് , ടെക്‌നീഷ്യന്‍ ഗ്രേഡ് കക, അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങി 55 തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ജൂണ്‍ 5 ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി.
66/ 2013 മെഡിക്കല്‍ ഓഫീസര്‍, കേരള ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് സര്‍വീസ്
67/ 2013 ഡ്രാഫ്റ്റ്‌സ്മാന്‍ (പോലീസ് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റ്)
68/ 2013 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-II 69/ 2013 ഫാര്‍മ കെമിസ്റ്റ്, മൃഗസംരക്ഷണം
70/ 2013 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, (ഫോറന്‍സിക് മെഡിസിന്‍) ആരോഗ്യം
71/ 2013 ടെക്‌നീഷ്യന്‍ ഗ്രേഡ് II , (റെഫ്രിജറേഷന്‍ മെക്കാനിക്ക്), കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്
72/ 2013 ടെക്‌നീഷ്യന്‍ ഗ്രേഡ് II , (റെഫ്രിജറേഷന്‍ മെക്കാനിക്ക്), കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, (സൊസൈറ്റി കാറ്റഗറി)
73/ 2013 അസിസ്റ്റന്റ് എന്‍ജിനീയര്‍, യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
74/ 2013 പേഴ്‌സണല്‍ ഓഫീസര്‍, യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
75/ 2013 സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് IV , സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്‌സ് ലിമിറ്റഡ്
76/ 2013 ട്രാക്ടര്‍ ഡ്രൈവര്‍, കൃഷി
77/ 2013 പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം)
78/ 2013 സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് II ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്
79/ 2013 ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ്/ ലക്ചറര്‍ ഗ്രേഡ് 2 (നോണ്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഫിസിസിസ്റ്റ്)
80/ 2013 ലക്ചറര്‍ ഇന്‍ ക്രിയാശരീര ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം
81/ 2013 ലക്ചറര്‍ ഇന്‍ ഫിലോസഫി ലക്ചറര്‍ ഗ്രേഡ്-2 കേരള കോളേജ് വിദ്യാഭ്യാസം
82/ 2013 ലക്ചറര്‍ ഇന്‍ ഉറുദു
83/ 2013-103/ 2013 സീനിയര്‍ ലക്ചറര്‍ മെഡിക്കല്‍ വിദ്യാഭ്യാസം
104/ 2013 സീനിയര്‍ ലക്ചറര്‍ കാര്‍ഡിയോളജി മെഡിക്കല്‍ വിദ്യാഭ്യാസം
105/ 2013 സീനിയര്‍ ലക്ചറര്‍ പാത്തോളജി മെഡിക്കല്‍ വിദ്യാഭ്യാസം
106/ 2013-107/ 2013 ലക്ചറര്‍ കോളേജ് വിദ്യാഭ്യാസം,
108/ 2013 ലക്ചറര്‍ ഇന്‍ അറബിക്, മെഡിക്കല്‍ വിദ്യാഭ്യാസം
109/ 2013 ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എന്‍.സി.സി./ സൈനികക്ഷേമം
110/ 2013 - 112/ 2013 ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി.) വിവിധം
113/ 2013 ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II/ പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യുമറേറ്റര്‍, മൃഗസംരക്ഷണം,
114/ 2013 - 115/ 2013 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് II ആരോഗ്യവകുപ്പ്
116/ 2013 - 120/ 2013 ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)
https://www.facebook.com/Malayalivartha