കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നിയമസഭ തിരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ.മാണി തന്നെ മത്സരിക്കും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജും സ്ഥാനാര്‍ഥികളാകും.
സ്ഥാനാര്‍ഥി പട്ടിക
1. പാലാ– ജോസ് കെ. മാണി
2. ഇടുക്കി റോഷി അഗസ്റ്റിന്‍3. കാഞ്ഞിരപ്പള്ളി എന്‍ ജയരാജ്
4. ചങ്ങനാശ്ശേരി അഡ്വ. ജോബ് മൈക്കിള്‍
5. പൂഞ്ഞാര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6. ചാലക്കുടി അഡ്വ. ബിജു ചിറയത്ത്
7. റാന്നി പ്രമോദ് നാരായണന്‍
8. തൊടുപുഴ സിറിയക് ചാഴിക്കാടന്‍
9. പിറവം സാബു കെ ജേക്കബ്
10. ഇരിക്കൂര്‍ മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി നിര്‍മ്മല ജിമ്മി
12. പെരുമ്പാവൂര്‍ ബേസില്‍ പോള്‍
https://www.facebook.com/Malayalivartha





















