കയര്‍ ഗ്രാമ പദ്ധതിയില്‍ 533 ഒഴിവ്

കയര്‍ ഗ്രാമ പദ്ധതിയിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 533 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.
തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.
1. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍(ഒഴിവ്- ഒന്ന്): വിരമിച്ച ഐഎഎസ്/ബ്രിഗേഡിയര്‍.
2. ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫിസര്‍(ഒഴിവ്- ഒന്ന്): എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി.
3. താലൂക്ക് പ്രോജക്ട് ഓഫിസര്‍(ഒഴിവ്- ആറ്): എംഎസ്ഡബ്ല്യൂ/ബിഎസ്ഡബ്ല്യൂ/ബിഎ ഇക്കണോമിക്‌സ്/ഏതെങ്കിലും ബിരുദം.
4. പഞ്ചായത്ത്/മുന്‍സി/പ്രോജക്ട് ഓഫിസര്‍ (ഒഴിവ്-70): ഏതെങ്കിലും ബിരുദം/പ്ലസ്ടു/എസ്എസ്എല്‍സി.
5. ഡിസ്ട്രിക്റ്റ് മാര്‍ക്കറ്റിങ് ഓഫിസര്‍(ഒഴിവ്-ഒന്ന്):എംബിഎ/എംകോം
6. താലൂക്ക് മാര്‍ക്കറ്റിങ് ഓഫിസര്‍(ഒഴിവ്-ആറ്):എംബിഎ/ബിബിഎ/ബികോം/ഏതെങ്കിലും ബിരുദം.
7. പഞ്ചായത്ത്/മുന്‍സി/മാര്‍ക്കറ്റിങ്് ഓഫിസര്‍ (ഒഴിവ്-70): ബിബിഎ/ഏതെങ്കിലും ബിരുദം/എസ്എസ്എല്‍സിക്കു മുകളില്‍.
8. ഡിസ്ട്രിക്റ്റ് ട്രെയിനിങ് ഓഫിസര്‍ (ഒഴിവ്-ഒന്ന്): ബിരുദം, കയര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്/ബിടെക്ക്/ഡിപ്ലോമ/ഐടിഐ/ഏതെങ്കിലും ബിരുദം.
9. പഞ്ചായത്ത്/മുന്‍സി/ ട്രെയിനിങ് ഓഫിസര്‍ (ഒഴിവ്-70): എസ്എസ്എല്‍സി, കയര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്/ഐടിഐ/എസ്എസ്എല്‍സി.
10. പിആര്‍ഒ(ഒഴിവ്-ഒന്ന്): ജേണലിസത്തില്‍ പിജി/പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ എംഎ/ഏതെങ്കിലും ബിരുദം.
11. ഫ്രന്റ് ഓഫിസര്‍ മാനേജര്‍ (സ്ത്രീ) (ഒഴിവ്-ഒന്ന്): ബിഹേവിയര്‍ മാനേജ്‌മെന്റില്‍ എംബിഎ/ഏതെങ്കിലും പിജി.
12. ഫ്രന്റ് ഓഫിസ് അസിസ്റ്റന്റ് (സ്ത്രീ) (ഒഴിവ്-ഒന്ന്): ബികോം, കംപ്യൂട്ടര്‍/ഏതെങ്കിലും ബിരുദം.
13. ഫിനാന്‍സ് ഓഫിസര്‍ (ഒഴിവ്-ഒന്ന്): സിഎ/എംബിഎ ഫിനാന്‍സ്/എംഎഫ്എ.
14. അക്കൗണ്ടന്റ് (ഒഴിവ്-രണ്ട്): എംകോം/ബികോം.
15. ഓഡിറ്റര്‍ (ഒഴിവ്-ആറ്്): എംകോം/ബികോം.
16. സിസ്റ്റം ഓഫിസര്‍ (ഒഴിവ്-ഒന്ന്): എംസിഎ/ബിടെക് കംപ്യൂട്ടര്‍.
17. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (ഒഴിവ്-ഒന്ന്): എംബിഎ അഡ്മിനിസ്‌ട്രേഷന്‍/ഏതെങ്കിലും എംബിഎ.
18. സിസ്റ്റം അസിസ്റ്റന്റ് (ഒഴിവ്-ആറ്): എംസിഎ/ബിസിഎ.
19. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (ഒഴിവ്-ആറ്): എംബിഎ അഡ്മിനിസ്‌ട്രേഷന്‍/എംബിഎ/ഏതെങ്കിലും പിജി.
20. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്(ഒഴിവ്-ഒന്ന്): ഏതെങ്കിലും പിജി,കംപ്യൂട്ടര്‍.
21. ഫീല്‍ഡ് അസിസ്റ്റന്റ്(ഒഴിവ്-280): പ്ലസ്ടു/വിഎച്ച്എസ്‌സി പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍/എസ്എസ്എല്‍സി.
വിശദവിവരങ്ങള്‍ക്ക് www.bssbharath.com എന്ന വെബ്‌സൈറ്റ് കാണുക.
വിലാസം : Bharath Service Society(BSS), Coir Board Implementing Office, Near AVM College, Thycavu Road , Pathanamthitta Ph: 7025323440.
https://www.facebook.com/Malayalivartha