എയര്‍ ഇന്ത്യയില്‍ മെഡിക്കല്‍ ഓഫിസര്‍

എയര്‍ ഇന്ത്യ ലിമിറ്റഡില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം(1), കൊച്ചി(2),ചെന്നൈ(2) എന്നിവിടങ്ങളിലായി അഞ്ചൊഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 11.
യോഗ്യത : കുറഞ്ഞ യോഗ്യത എംബിബിഎസ്, മെഡിക്കല്‍ പ്രാക്ടീഷണറായി രണ്ടു വര്‍ഷം പ്രവൃത്തിപരിചയം. 2015 മാര്‍ച്ച് ഒന്നടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.പ്രായപരിധി : 62 വയസ്.
അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും ന്ദന്ദന്ദ.ന്റദ്ധത്സദ്ധിദ്ധ്രന്റ.ദ്ധി എന്ന വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റിലെ വിജ്ഞാപനം മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
വിലാസം :
General Manager- Personnel , Air India Limited, Airlines House, Personnel Department, Meenambakkam, Chennai- 600 027
https://www.facebook.com/Malayalivartha