മില്‍മയില്‍ 36 ഒഴിവ്

മില്‍മ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മാര്‍ച്ച് 21.അക്കൗണ്ട്‌സ് ഓഫിസര്‍, പഴ്‌സനല്‍ ഓഫിസര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍,ഡപ്യൂട്ടി എന്‍ജിനീയര്‍(സിവില്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(മെക്കാനിക്കല്‍),
ടെക്‌നിക്കല്‍സൂപ്രണ്ട്(എന്‍ജിനീയറിങ്), ടെക്‌നീഷന്‍ സൂപ്രണ്ട്(ഡെയറി), ജൂനിയര്‍ സൂപ്പര്‍വൈസര്‍, ടെക്‌നിക്കല്‍ ഗ്രേഡ് രണ്ട്(ബോയിലര്‍ ഓപറേറ്റര്‍), ടെക്‌നീഷന്‍ ഗ്രേഡ് രണ്ട്(എംആര്‍എസി, ടെക്‌നീഷന്‍ ഗ്രേഡ്‌രണ്ട്(ഇലക്ട്രിക്കല്‍)എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായം(1.1.2015ന്): 18-40 വയസ്. പട്ടിക വിഭാഗക്കാര്‍ക്കും ഒബിസിക്കും വിമുക്തഭടന്മാര്‍ക്കു ചട്ടപ്രകാരം വയസിളവു ലഭിക്കും.തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: 500 രൂപ.പട്ടിക വിഭാഗക്കാര്‍ക്ക്: 100 രൂപ. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്
www.milmatrcmpu.com എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha