കണ്ണൂർ ജി-ടെക്കിൽ ജോബ് ഫെയർ, പരീക്ഷ ഇല്ല...ഫീസില്ല തികച്ചും സൗജന്യം, കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുകൾ

കേരളത്തിനകത്തും പുറത്തുമുള്ള മികച്ച കമ്പനികൾ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ റൗണ്ടുകളിലേക്ക് പൊതു ജനങ്ങൾക്കും അപേക്ഷിക്കാം …കണ്ണൂർ ജി-ടെക്ക് വിദ്യാർത്ഥികൾക്ക് ജോബ് ഫെസ്റ്റ് എൻട്രിയിൽ മുൻഗണന ലഭിക്കുന്നതാണ്.
പത്തിൽ അധികം കമ്പനികളിലായി വന്നിട്ടുള്ള ധാരാളം അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ഒഴിവുകൾ: ACCOUNTS ,AUDIT ASSISTANT,FINANCIAL ANALYST,JR ACCOUNTANT എന്നിവയാണ്. 2022 NOVEMBER 26 നു രാവിലെ 10 മണിക്ക് കണ്ണൂർ ജി-ടെക്കിൽ വച്ചാണ് ജോബ് ഫെസ്റ്റ് നടത്തുന്നത്. SSLC/പ്ലസ് ടു / അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യരായവർക്കുള്ള നിരവധി ഒഴിവുകളാണ് കണ്ണൂർ ജി-ടെക്കിന്റെ ജോബ് ഫെസ്റ്റിലൂടെ തുറന്നിട്ടുള്ളത്…
For Registration :
Call/ WhatsApp: 9745869298
WhatsApp Link: https://wa.me/919745869298
കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപക ഒഴിവ്. അഭിമുഖം 2022 നവംബര്‍ 11ന്. ഫാര്‍മസിസ്റ്റ് (2 ഒഴിവ്) യോഗ്യത ഡിപ്ലോമ/ ഫാര്‍മസിയില്‍ ബിരുദം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. പ്രായപരിധിയില്ല. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് .
റിക്രൂട്ട്മെന്റ് ഓഫീസര്‍ (1 ഒഴിവ്) യോഗ്യത പ്ലസ്ടു, പ്രായപരിധി 22-40.
ബിസിനസ് അസോസിയേറ്റ് (25 ഒഴിവ്) യോഗ്യത പ്ലസ്ടു. പ്രായപരിധി 22-40.
രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം.
ഫോണ്‍ 9207155700.
https://www.facebook.com/Malayalivartha