Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിമാനത്താവളത്തിൽ ജോലി വേണോ; അതും കേരളത്തിൽ തന്നെ 128 ഒഴിവുകൾ

07 DECEMBER 2023 06:49 PM IST
മലയാളി വാര്‍ത്ത

ഇന്റർവ്യൂ @ കൊച്ചി ,കോഴിക്കോട്, കണ്ണൂർ

വിവിവധ ഒഴിവുകളിലേക്ക് ജോലിക്കാരെ തേടി എയർപോർട്ട് സർവീസസ് ലിമിറ്റഡ്. നേരത്തെ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇത്. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് / ജൂനിയർ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്കാണ് വിജ്ഞാപനം.

പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖങ്ങൾ വഴിയാണ് നിയമനം. കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയുൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 128 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ ആണ് ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് .

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത . കൊച്ചിയിലേക്കുള്ള ഒഴിവിൽ ഡിസംബർ 18 നും , കോഴിക്കോട് ഡിസംബർ 20, നും കണ്ണൂർ ഡിസംബർ 22 നും അഭിമുഖം നടക്കും , Walk-in-Interview 9:00 AM to 12:00 PM വരെ ആയിരിക്കും

കൊച്ചിയിൽ 47 ഉം കോഴിക്കോട് 31 ഉം ഒഴിവുകൾ ലഭ്യമാണ്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് - 50. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർലൈൻ/ ജിഎച്ച്എ/ കാർഗോ/ എയർലൈൻ ടിക്കറ്റിംഗ് അനുഭവം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സുള്ളവർക്കും മുൻഗണനയുണ്ടാകും. കംപ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭഗത്തിലേക്ക് അപേക്ഷിക്കാൻ പ്ലസ്ടു യോഗ്യത മതി. എയർലൈൻ/ജിഎച്ച്എ/കാർഗോ/എയർലൈൻ ടിക്കറ്റിംഗ് അനുഭവം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA കാർഗോ പോലുള്ള സർട്ടിഫൈഡ് കോഴ്സ് ഉള്ളവർക്കും മുൻഗണ ലഭിക്കും.

പ്രായ പരിധി 28 വയസ്സ്. OBC: 03 വർഷവും SC/ST: 05 വർഷവും ഇളവുണ്ട് . അപേക്ഷാഫീസ് 500 രൂപയാണ് . SC / ST / Ex-Servicemen എന്നിവർക്ക് ഫീസില്ല .

കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 23640 രൂപയും ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് വിഭാഗത്തിൽ 20130 രൂപയും അടിസ്ഥാന ശമ്പളമായി ലഭിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 18 മുതൽ 22 വരെ ഷെഡ്യൂൾ ചെയ്ത വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട്, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന സാക്ഷ്യപത്രങ്ങളുടെ/സർട്ടിഫിക്കറ്റുകളുടെ പൂരിപ്പിച്ച പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകാവുന്നതാണ്.


ഒഫീഷ്യൽ വെബ്സൈറ്റ് : https://www.aiasl.in/
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : https://drive.google.com/file/d/12SkBxbP1QCP2mfjscHX9Jbm1BsyT76nG/view

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends