ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ 874 ഒഴിവുകള്‍

കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സിലേക്ക് വിവിധ തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www..esterncoal.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15,അപേക്ഷകള്‍ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 25
https://www.facebook.com/Malayalivartha
























