ഇഎസ്‌ഐയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ തൃശൂര്‍ റീജ്യണല്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) നിയമിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്‌തികയില്‍ നിന്ന് വിരമിച്ചവരെയാണ് പരിഗണിക്കുന്നത്. ഒരൊഴിവാണുളളത്. പ്രായം 64. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ശമ്പളം 28000+ടിഎ/ഡിഎ വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ തൃശൂര്‍ റീജ്യണല്‍ ഓഫീസില്‍, ഫോണ്‍ 0487 -2331080
https://www.facebook.com/Malayalivartha