സൈക്യാട്രിക് സോഷ്യല്‍വര്‍ക്കില്‍ എം ഫില്‍

കേരള സര്‍ക്കാര്‍ സ്വയംഭരണ സ്‌ഥാപനമായ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസില്‍ (ഇംഹാന്‍സ്) സൈക്യാട്രിക് സോഷ്യല്‍വര്‍ക്കില്‍ എംഫില്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ മാത്രമാണ് നിലവില്‍ ഈ കോഴ്‌സുള്ളത്. കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 14. എംഎ സോഷ്യല്‍വര്‍ക്, എംഎസ്‌ഡബ്ല്യു 55% മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.imhans.org ഫോണ്‍: 0495 2741704
https://www.facebook.com/Malayalivartha