ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്തു പ്രവർത്തിക്കുന്ന നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് വിവിധ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലേക്കു നിയമനം നടത്തുന്നു

ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്തു പ്രവർത്തിക്കുന്ന നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് വിവിധ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലേക്കു നിയമനം നടത്തുന്നു.
കൺസൽട്ടൻറ് (സൈക്യാട്രി )-1 ,പാത്തോളജിസ്റ് -1 ,ക്ലിനിക്കൽ സൈക്കോളജിസ്റ്-1 ,ലൈബ്രേറിയൻ -1 ,സീനിയർ കൺസൾട്ടൻസ് /സ്പെഷ്യലിസ്റ്സ് -1 ,ഒഫ്താൽമോളജിസ്റ്-1 ,ഡെന്റൽ സർജൻ -1 ,ഡയറ്റീഷ്യൻ-1 എന്നിങ്ങനെയാണ് ഒഴിവുകൾ .
അപേക്ഷകൾ തപാൽ വഴിയാണ് അയക്കേണ്ടത്.അപേക്ഷ ഫോം വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്തു താഴെ കാണുന്ന വിലാസത്തിൽ അയക്കുക
Principal
National Homeopathy Research Institute in Mental Health
Sachivothamapuram P O
Kurichy
Kottayam -686532
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5
https://www.facebook.com/Malayalivartha