വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ ട്രെയിനി

വിശാഖപട്ടണം സ്‌റ്റീൽ പ്ലാന്റിൽ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രെയിനി, ഫീൽഡ് അസിസ്റ്റന്റ് ട്രെയിനി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജൂനിയർ ട്രെയിനി തസ്തികയിൽ 645, ഫീൽഡ് അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ 91 ഒഴിവുകളുമാണുള്ളത്. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 21.
അപേക്ഷാഫീസ്: 300 രൂപ. എസ്‌സി/എസ്ടി/വികലാംഗർ എന്നിവർക്കു ഫീസ് വേണ്ട. ജൂൺ 21 വരെ ഫീസടയ്ക്കാം. ചെലാൻ മാതൃക വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.vizagsteel.com എന്ന വെബ്സൈറ്റ് പരിശോധിക്കുക.
https://www.facebook.com/Malayalivartha