കാത്തലിക് സിറിയൻ ബാങ്കിൽ അവസരം

കാത്തലിക് സിറിയൻ ബാങ്കിൽ സ്പെഷ്യലിസ്ററ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലായി 30 ഒഴിവുകളാണുള്ളത്.
കേരളത്തിൽ അങ്കമാലി, തൃശൂർ, ചാലക്കുടി, എറണാകുളം, മുവാറ്റുപുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് നിയമനം.
കൂടാതെ തമിഴ്നാട്, ബംഗളുരു, ഡൽഹി എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്.
ഐ സി എ ഐ, സി എ എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കായി www.csb.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha