ഷിപ്പിങ് കോർപറേഷനിൽ ഇലക്ട്രിക്കൽ ഒാഫിസർ ആകാം

ഷിപ്പിങ് കോർപറേഷനിൽ ട്രെയിനി ഇലക്ട്രിക്കൽ ഒാഫിസർ തസ്തികയിലെ ഒഴിവുകളിക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ജൂൺ 25 വരെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി: 2017 മേയ് 31 ന് 30 വയസ്.
അപേക്ഷ ഫീസ് 1000 യാണ്. എസ്.സി /എസ്ടി വിഭാഗക്കാർക്ക് 500 രൂപ. ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.shipindia.com/careers/fleet-personnel എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha