ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസര്‍
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. 2016-17 അക്കാദമിക് വര്‍ഷത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശമ്പളം: 23,700 - 42,020 രൂപ.
ക്ലാര്‍ക്ക്
യോഗ്യത: ബിരുദം (2016-17 അക്കാദമിക് വര്‍ഷത്തില്‍ വിജയിച്ചവരാകണം). എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശമ്പളം: 11,765 - 31,540 രൂപ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.federalbank.co.in/career.
https://www.facebook.com/Malayalivartha