കരൂര്‍ വൈശ്യബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍

കരൂര്‍ വൈശ്യ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിഇ/ബിടെക്, ബിഎസ്‌സി അഗ്രി.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.kvbsmart.com/Careers/kvb_Careers.asp
https://www.facebook.com/Malayalivartha