ഇതൊക്കെ ബെഡ്‌റൂമിലല്ലേ വേണ്ടത്...ഇനി എന്തൊക്കെ കാണണം, ബെഡ്‌റൂം റൊമാൻസിന് പിന്നാലെ കിച്ചൻ റൊമാൻസുമായി ജീവയും ഭാര്യയും! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

സിനിമാ സീരിയൽ താരങ്ങളെ പോലെ തന്നെ ഒരുപാട് ആരാധകരുള്ളവരാണ് ടെലിവിഷൻ പരിപാടികൾ അവതരിപ്പിക്കുന്നവർ. അങ്ങനെ ഒരുപാട് ആരാധകരെ സ്വന്തമാക്കി പ്രേക്ഷക പ്രീതി നേടിയ ഒരുപാട് അവതാരകരുണ്ട്.
സോഷ്യല്‍ മീഡിയയിൽ എപ്പോഴും സ്‌റ്റൈലിഷ് ആയികാണപ്പെടുന്ന ദമ്പതികളായ രണ്ട് പേരാണ് ജീവയും അപര്‍ണയും. സൂര്യ ടിവിയിൽ അവതാരകരായിരുന്നു മുമ്പ് ഇരുവരും. സീകേരളം ചാനലിലെ സരിഗമപ എന്ന ഷോയിലൂടെ ജീവ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായി. അപര്‍ണ യൂട്യൂബ് ചാനലും മറ്റുമായി വളരെ സജീവമാണ്.
ഇടയ്ക്ക് ജീവയും അപര്‍ണയും ഒരുമിച്ച് ചെയ്യാറുള്ള വീഡിയോകള്‍ ട്രെൻഡിങ് ആയിമാറാറുണ്ട്. ഇപ്പോൾ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ വൈറലുതാകുന്നതിൽ പ്രധാനമാണ് ഇരുവരും. ഈ ഓണക്കാലത്ത് നിരവധി അഭിമുഖങ്ങളിലും താരങ്ങള്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.
റൊമാന്റിക് മൂഡിലുള്ള ഫോട്ടോഷൂട്ടാണ് താരങ്ങള്‍ ഇത്തവണ പങ്കുവച്ചത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയത്. ചിത്രങ്ങൾ കാണാം.
https://www.facebook.com/Malayalivartha