ഇത് ഒരു ഒന്നൊന്നര ഞെട്ടിക്കലായി പോയ്!!

സംവിധായകന്‍ വിനയന്റെ മകള്‍ നിഖിലയുടെ വിവാഹം കഴിഞ്ഞു. കൊച്ചിയിലെ ഭാസ്‌കരീയം വിവാഹ മണ്ഡപത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പാലക്കാട് സ്വദേശി നിഖിലാണ് വരന്‍. അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനാണ് നിഖില്‍.
നിഖിലയ്ക്ക് കല്യാണദിവസം സര്‍പ്രൈസ് സമ്മാനം വരന്‍ നിഖില്‍ മേനോന്‍ കൊടുത്തു. താലിക്കെട്ടുന്ന സമയത്ത് ഒരു സ്‌നേഹചുംബനം നല്‍കി നിഖില്‍ നിഖിലയെ ഞെട്ടിച്ചു. കണ്ടുനിന്നവരെല്ലാരെയും വരന്‍ ഞെട്ടിച്ചു എന്ന് തന്നെ പറയാം...ചമ്മലും ചിരിയും ഞെട്ടലും വധുവിന്റെ മുഖത്ത് കാണാം.
https://www.facebook.com/Malayalivartha

























