'ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ദിലീപ് ചിത്രം രാമലീലയുടെ റിലീസ് മാറ്റി. ജൂലായ് ഏഴിനായിരുന്നു രാമലീലയുടെ റിലീസ്' പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha























