ന്യൂഇയര്‍ ആഘോഷിച്ച് ദിഷ പട്ടാണി

ന്യൂഇയര്‍ അടിച്ചുപൊളിക്കുന്ന ദിഷ പട്ടാണിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചിത്രങ്ങളില്‍ ഒന്ന് ജെറ്റ് സ്‌കൈ ബോട്ട് റൈഡ് ചെയ്യുന്നതാണ്. കഴിക്കുക, ഉറങ്ങുക, നീന്തുക, വീണ്ടും ആവര്‍ത്തിക്കുക മാത്രമല്ല നിങ്ങള്‍ എങ്ങനെയാണ് ന്യൂയര്‍ ആഘോഷിക്കുന്നത്?എന്ന പ്രത്യേക അടിക്കുറിപ്പോടു കൂടിയാണ് ദിഷ ചിത്രം പോസ്റ്റ് ചെയ്തത്.
ദിഷയുടെ ബീച്ചിലെ ചിത്രങ്ങള്‍ക്ക് മണിക്കൂറില്‍ 5 ലക്ഷം ലൈക്കുകള്‍ ലഭിച്ചത്. നല്ല ചിത്രമാണെന്നും നിങ്ങള്‍ അതിശയകരമാണെന്നുമുള്ള കമന്റുകളാല്‍ നിറഞ്ഞിരിക്കുകയാണ് ദിഷയുടെ ഇന്‍സ്റ്റഗ്രാം.ദിഷയുടെ അടുത്ത ചിത്രം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചരിത്ര സിനിമയാണ്.
സല്‍മാന്‍ ഖാനും കത്രീനയുമാണ് പ്രധാന താരങ്ങള്‍. ഈ വര്‍ഷം ഈദിന് ചിത്രം തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha