നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍

നടനും സംവിധായകനുമായ സൗബിന്‍ സാഹിറിനെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യവെയാണ് സെക്യൂരിറ്റിയുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിന്മേല്‍ സൗബിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























