സ്വാതിയുടെ അഭിമുഖം വെള്ളത്തില്‍ സ്വിംസ്യൂട്ടില്‍

സ്വാതി റെഡ്ഡിയുടെ പുതിയ അഭിമുഖം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സ്വിം സ്വ്യൂട്ടിലാണ് താരം അഭിമുഖത്തില്‍ എത്തുന്നത്.
വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിക്കുന്ന താരം ഇന്തൊനേഷ്യന്‍ ഭൂകമ്ബം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ആണ് അഭിമുഖം നല്‍കിയത്. സാധാരണ ഇതു പോലുള്ള പരിപാടികള്‍ക്ക് താരങ്ങള്‍ മേക്കപ്പൊക്കെ ഇട്ടാണ് വരാറുള്ളതെങ്കില്‍ ഓര്‍ക്കാപ്പുറത്തുള്ള അഭിമുഖമായതിനാല്‍ വീട്ടിലെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
കൂടാതെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം തന്നെ നീന്തല്‍ ആണ് തന്റെ വ്യായാമമെന്നു തുറന്നു പറയുകയും സ്വിം സ്വ്യൂട്ടില്‍ നീന്തലിനു തയ്യാറെടുക്കുകയും ചെയ്യുന്നു.

അതിനൊപ്പം അഭിമുഖം തുടരുകയും ചെയ്തു. അതിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു.

https://www.facebook.com/Malayalivartha























