ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ താരം സണ്ണി ലിയോണ്‍

ഇന്റര്‍നെറ്റ് സേര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ 2019ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രമുഖരില്‍ സണ്ണി ലിയോണ്‍ ഒന്നാം സ്ഥാനത്ത്.ബയോപിക് സീരിസായ 'കരണ്‍ജിത് കോര്‍; അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണി'നെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര എന്നിവരെ പിന്തള്ളിയാണ് സണ്ണി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ ആളുകളാണ് സണ്ണിയെ ഏറ്റവും അധികം ഗൂഗിളില്‍ തിരഞ്ഞത്.
https://www.facebook.com/Malayalivartha