തെരി സിനിമയില്‍ പത്തുദിവസം മാത്രമായിരുന്നു ഷൂട്ട്... അന്ന് വിജയ് സാറിനോട് നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല!! ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു... വിജയ് സാറിന് കാര്യം മനസിലായി!! എന്റെ ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു... വെളിപ്പെടുത്തലുമായി നടി

തെരി സിനിമയില്‍ പത്തുദിവസം മാത്രമായിരുന്നു ഷൂട്ട്. അന്ന് വിജയ് സാറിനോട് നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സിനിമയില്‍ അതൊക്കെ സാധിച്ചു. ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്, അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ എന്റെ മനസുവന്നില്ല. ആ രംഗത്തിനു വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറിന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സര്‍ കണ്ണുമൂടി വച്ചു. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിച്ചത്. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് െചയ്തു കളഞ്ഞു.'-അമൃത പറഞ്ഞു. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയ താരമാണ് അമൃത. വിജയുടെ ബിഗിലില്‍ നായികയായി എത്തിയ അമൃത വിജയ്ക്ക് ഒപ്പം തെരിയിലും അഭിനയിച്ചിരുന്നു. എന്നാല്‍ തെരിയില്‍ വിജയെ ചീത്ത വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
https://www.facebook.com/Malayalivartha