രഹസ്യ സൗഹൃദത്തിന് പിന്നാലെ ആ വാർത്ത പുറത്ത്... വിവാഹ മോചിതനുമായി നടി അനുഷ്കയുടെ വിവാഹം... ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് അനുഷ്ക ഷെട്ടി. വിവാഹവാര്‍ത്തകളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പ്രമുഖ ക്രിക്കറ്റ് കളിക്കാരനെ താരം വിവാഹം കഴിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിവാഹ മോചിതനായ ഒരാളാണ് അനുഷ്കയുടെ വരനെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെയും കാണുന്നില്ലെന്നും മാതാപിതാക്കളുടെ ഇഷ്ടമുള്ള വ്യക്തിയായിരിക്കും തന്റെ വരനെന്നും അനുഷ്ക മുന്പ് പറഞ്ഞു. 2017 ല്‍ കനികാ ദില്ലനില്‍ നിന്ന് വിവാഹമോചനം നേടിയ സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകന്‍ പ്രകാശുമായി അനുഷ്ക യുടെ വിവാഹം ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. ഇരുവരും രഹസ്യമായി സൗഹൃദബന്ധത്തില്‍ ആണെന്നും പ്രചരിക്കുന്നു.
https://www.facebook.com/Malayalivartha
























