കാജോള്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോളിവൂഡ് താരം കാജോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കാജോളിന്റെ മകള്‍ നൈസയുടെ ഫോട്ടോയാണ് പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചയുടനെതന്നെ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തി. രണ്ടുപേരെയും കാണാന്‍ ഒരുപോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കോപി പേസ്റ്റ് കാജോള്‍ എന്ന കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. കാജോള്‍ മകളുടെ ഫോട്ടോ മുമ്ബും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഷെയര്‍ ചെയ്ത ചിത്രം ഒരു ഫോട്ടോഷൂട്ടിലെയാണ്. പതിനാറുകാരിയായ നൈസയ്ക്ക് പുറമെ യഗ് എന്ന ഒരു മകന്‍ കൂടി കാജോള്‍ അജയ് ദേവ്ഗണ്‍ ദമ്ബതിമാര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha