പുത്തന്‍ മേക്കോവറില്‍ വര്‍ഷ ബൊല്ലമ്മ...

നസ്രിയ അഭിയിച്ച രംഗങ്ങള്‍ ഡബ്ബ്‌സ്മാഷിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് വര്‍ഷ ബൊല്ലമ്മ. താരം തമിഴിലും മലയാളത്തിലും വിവിധ വേഷങ്ങളിലൂടെ ഇതിനോടകം തന്നെ സിനിമാ പ്രേമികളുടെ മനവും കവര്‍ന്നുകഴിഞ്ഞു. ഇപ്പോള്‍ താരത്തിന്റെ പുതുപുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി മാറിയിരിക്കുകയാണ്. 'കല്യാണം' ,'96', 'മന്ദാരം', സൂത്രക്കാരന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് വര്‍ഷ ബൊല്ലമ്മ പ്രേക്ഷക മനസ്സ് കീഴടക്കിയത്.
https://www.facebook.com/Malayalivartha