പേര്‍ളി മാണിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...

തന്റേതായ ശൈലിയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. ബിഗ് ബോസിലെത്തിയതോടെ പേര്‍ളിയുടെ കരിയര്‍ മാറി മറിഞ്ഞു. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
എന്നില്‍ നിന്ന് ഒട്ടേറെ വ്യത്യസ്ഥയാണ് നിങ്ങളെന്ന് നിരവധിപേര്‍ പറയുന്നു. എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളെപറ്റി ചിന്തിക്കുന്നില്ല, പറയുന്നില്ല. നിങ്ങള്‍ എന്താണ് നിങ്ങളെ കാണാത്തത്. അതാണ് യഥാര്‍ത്ഥ കാര്യം. നിങ്ങള്‍ ബോള്‍ഡും കരുത്തും ഉള്ളവരായിരിക്കും. നിങ്ങള്‍ കരുത്തുള്ളവരാണെന്ന് വിശ്വസിക്കൂ. ചിത്രം പങ്കുവെച്ച് പേര്‍ളി കുറിച്ചു.
https://www.facebook.com/Malayalivartha



























