Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നീട് കഴുതയും ഭാണ്ഡകെട്ടുകളും ഒരു കുഴിയില്‍ വീഴുന്നു. എന്നാല്‍ തന്നെ വിശ്വസിച്ചു വന്ന കഴുതയെ അനാഥമാക്കി അയാള്‍ തന്റെ ഭാണ്ഡകെട്ടുകള്‍ മാത്രമെടുത്ത് സ്ഥലം വിടുന്നു

11 JUNE 2020 11:40 AM IST
മലയാളി വാര്‍ത്ത

ചതിക്കപ്പെട്ടവര്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസുമായി നടി മേഘ്‌ന വിന്‍സെന്റ്.സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.വ്യാപാര ആവശ്യങ്ങള്‍ക്കു വേണ്ടി മറ്റൊരു ഗ്രാമത്തിലേക്കു ഭാണ്ഡക്കെട്ടുകളുമായി പോകാനൊരു വഴി ആലോചിച്ച വ്യാപാരി അവിടെയുള്ള ഒരു കഴുതയെ കാണുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സുഖകരമായ ഒരു ജീവിതം വാഗ്ദാനം ചെയ്ത് അയാള്‍ കഴുതയെ കൂടെ കൂട്ടുന്നു. പതിയെ തന്റെ ഭാണ്ഡകെട്ടുകളെല്ലാം കഴുതയെ കൊണ്ടു ചുമപ്പിച്ച അയാള്‍, കുറച്ചു ദൂരം പിന്നിട്ടപ്പള്‍ അതിന്റെ പുറത്തു കയറി ഇരുന്നു. പിന്നീട് കഴുതയും ഭാണ്ഡകെട്ടുകളും ഒരു കുഴിയില്‍ വീഴുന്നു. എന്നാല്‍ തന്നെ വിശ്വസിച്ചു വന്ന കഴുതയെ അനാഥമാക്കി അയാള്‍ തന്റെ ഭാണ്ഡകെട്ടുകള്‍ മാത്രമെടുത്ത് സ്ഥലം വിടുന്നു. കഴുത ചതിക്കപ്പെട്ടതായി മനസ്സിലാക്കുന്നതും ഒറ്റപ്പെടലും വേദനയും അനുഭവിക്കുന്നതും പിന്നീട് കുഴിയിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ ചിവിട്ടി കയറി രക്ഷപ്പെടുന്നതുമാണ് കഥ.

'' നമ്മള്‍ മനുഷ്യരും ഇതു പോലെ തന്നെയാണ്. ലൈഫല്ലേ, ആരെയെങ്കിലുമൊക്കെ വിശ്വസിക്കും. വളരെ കുറച്ചു പേര്‍ ആ വിശ്വാസം സംരക്ഷിച്ച്‌ ജീവിതം അങ്ങനെ മുന്നോട്ടു കൊണ്ടുപോകും. പക്ഷേ, കൂടുതലും ഈ വിശ്വാസവും സ്‌നേഹവുമൊക്കെ മുതലെടുത്ത് നമ്മളെ ഇതുപോലൊരു കുഴിയില്‍ തള്ളിയിട്ട് അവരുടെ കാര്യം നോക്കി പോകും. ഇതുപോലെ കുഴിയില്‍ കിടക്കുന്ന ഒരുപാട് പേരുണ്ടാവുമല്ലേ, രണ്ടു ചോ യ്‌സ് ഉണ്ട് അവര്‍ക്ക്. ഒന്നെങ്കില്‍ ആ കുഴിയില്‍ കിടന്ന് മരിക്കാം. അല്ലെങ്കില്‍ എഴുന്നേറ്റു നിന്ന് പുറത്തു വന്ന് സന്തോഷമായി ജീവിക്കാം. കഴുത തന്റെ തലയില്‍ വീണ മണ്ണ് ഉപയോഗിച്ച്‌ പുറത്തു വന്നതു പോലെ നിങ്ങള്‍ക്ക് ഇപ്പോഴുണ്ടാകുന്ന ഒരോ വേദനയും ഒരോ അപമാനവും ചവിട്ടു പടിയായി ഉപയോഗിച്ച്‌, എഴുന്നേറ്റു വന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചു കാണിക്കണം''- മേഘ്‌ന പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends