Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നിന്ന് സ്വയം പിന്മാറേണ്ടി വന്നു!തന്റെ അനുഭവത്തെക്കുറിച്ച് ഉർവശി!

11 JUNE 2020 05:41 PM IST
മലയാളി വാര്‍ത്ത

ഉര്‍വശി എന്ന നടിയ്ക്ക് അഭിനയത്തിന്റെ അത്ഭുതം സമ്മാനിക്കാന്‍ നായിക കഥാപാത്രം വേണമെന്നൊന്നുമില്ല. ഉര്‍വശിയുടെ അഭിനയ ജീവിതത്തില്‍ ആനന്ദവല്ലി എന്ന തമിഴ് കഥാപാത്രം മലയാളത്തിന്റെ ഹിറ്റ് നായികയ്ക്ക് സമ്മാനിച്ചത് മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരമായിരുന്നു.തനിക്ക് കിട്ടുന്ന ഓരോ വേഷവും ജീവിച്ച്‌ കാണിച്ച്‌ കൊടുക്കുന്ന നടിയെ കുറിച്ച്‌ അടുത്തിടെ സമൂഹ മാധ്യമങ്ങള്‍ നിറയെ പോസ്റ്റുകള്‍ വന്നിരുന്നു. ഉര്‍വശിയുടെ പല സിനിമകളിലെയും രംഗങ്ങളാണ് കൂടുതലായും വൈറലായി കൊണ്ടിരുന്നത്.

ഇപ്പോള്‍ ദിലീപ് നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ഉര്‍വശിയ്‌ക്കൊപ്പം അറുപത് വയസുകാരന്റെ ഗെറ്റപ്പിലാണ് ദിലീപെത്തുന്നത്. എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ സ്വയം സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം പറയുകയാണ് ഉര്‍വശിയിപ്പോള്‍.'മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ നായികയായി അഭിനയിച്ചത് എന്റെ സിനിമാ ജീവിതത്തിലെ വലിയ എക്‌സ്പീരിയന്‍സ് ആണ്. പക്ഷെ തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവരുടെ സിനിമകളില്‍ നിന്ന് സ്വയം പിന്മാറി തുടങ്ങി. പിന്നീട് ഞാന്‍ കൂടുതല്‍ ചൂസ് ചെയ്തത് സ്ത്രീ കേന്ദ്രീകൃതമായ സിനിമകളാണ്.

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ അഭിനയിക്കുമ്ബോള്‍ അവര്‍ക്ക് മാത്രേ അതില്‍ കൂടുതല്‍ പ്രാധാന്യം കാണൂ, അവരുടെ സ്റ്റാര്‍ഡത്തെ വച്ചുള്ള സിനിമയില്‍ നായിക കഥാപാത്രം അപ്രസക്തമായിരിക്കും. അത് കൊണ്ടാണ് അത്തരം സിനിമകള്‍ സ്വീകരിക്കാന്‍ പിന്നീട് മടിച്ചത്. പക്ഷെ ലാലേട്ടന്‍ നായകനായ കളിപ്പാട്ടം പോലെയുള്ള സിനിമകളിലും മമ്മുക്കയുടെ ആയിരപ്പറ പോലെയുള്ള സിനിമകളിലും എനിക്ക് നായകനോളം തുല്യമായ വേഷം ലഭിച്ചിരുന്നു' എന്നും ഉര്‍വശി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends