Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി, പക്ഷിക്കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നതുപോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം

12 JUNE 2020 05:24 PM IST
മലയാളി വാര്‍ത്ത

നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെയുള്ള ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമ- സാഹിത്യ രം​ഗത്തെ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. എന്നാൽ മക്കൾ മുതിർന്നു കഴിഞ്ഞാൽ അവരുടെ കുരുത്തക്കേടുകളുടെ പേരിൽ മാതാപിതാക്കളെ കുറ്റം പറയേണ്ട കാര്യമില്ലെന്നു സൈക്യാട്രിസ്റ്റായ സി. ജെ. ജോൺ പറയുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ് വായിക്കാം.

'പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരിൽ മാതാപിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട്. ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ.

രണ്ടും തെറ്റാണ്. പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി, പക്ഷിക്കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നതുപോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം. മുതിർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ കുരുത്തക്കേടുകൾ ചൂണ്ടി കാട്ടി മാതാ പിതാക്കളെ കുറ്റം പറഞ്ഞു രസിക്കാനായി സമൂഹം ഇറങ്ങേണ്ടതുമില്ല. സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളുടെ സന്തതികളാണെങ്കിൽ സമൂഹത്തിനു കുറ്റം പറയാൻ ആവേശം കൂടും.

അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാ പിതാക്കളും സ്വീകരിക്കേണ്ടത്. നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി മകനെ കുറിച്ച് ലൈംഗിക കുറ്റ കൃത്യ ആരോപണം വന്നപ്പോൾ ആ നിലപാട് എടുത്തതായാണ് മനസ്സിലാകുന്നത്. മുതിർന്നതിനു ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവൃത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല. അങ്ങനെയൊരു പൊക്കിൾ കൊടി ബന്ധം ആ പ്രായത്തിലും ആരോപിച്ചാൽ എങ്ങനെ മക്കളിൽ അവരുടെ പ്രവൃത്തികളിൽ സ്വയം ഉത്തരവാദിത്തം ഉണ്ടാകും ?

മൂക്കിൽ പല്ലു മുളയ്ക്കുന്ന പ്രായമെത്തിയിട്ടും അവരുടെ കുഴപ്പങ്ങൾക്ക് കാരണം അമ്മയും അച്ഛനുമാണെന്ന് ന്യായീകരിക്കുന്ന തലമുറയെയാണോ ഉണ്ടാക്കേണ്ടത് ? മക്കളുടെ വീഴ്ചകൾക്കായി മാതാ പിതാക്കളെ ചെളി വാരി എറിയുന്നവർ ഉത്തരം പറയട്ടെ.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (7 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (19 minutes ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (52 minutes ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (1 hour ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (8 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (15 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (15 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (15 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (15 hours ago)

Malayali Vartha Recommends