Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.. ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല!

14 JUNE 2020 10:48 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടനാണ് ബൈജു.എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്ന്‌ പറയുന്നത് പോലെ ബൈജുവിന്റെ രാശി തളിഞ്ഞത് ഇപ്പോഴാണെന്ന് വേണം പറയാൻ.ഇപ്പോൾ തുടർച്ചയായി നല്ല കഥാപാത്രങ്ങൾ ബൈജുവിനെ തേടി എത്തുന്നുണ്ട്.ഇപ്പോളിതഗാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബൈജു.

സി​നി​മ​യി​ൽ​ ​എ​ന്നെ​ ​ആ​രും​ ​വേ​ദ​നി​പ്പി​ച്ച​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല.​ ​​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യ്ക്ക് ​പാ​ത്ര​മാ​യി​ട്ടു​ണ്ട്.​ ​ഒ​ളി​ഞ്ഞു​ ​നി​ന്നാ​ണ് ​ന​മ്മ​ളെ​ ​പ​ല​രും​ ​അ​വ​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​ ​സി​നി​മ​ ​റി​ലീ​സാ​കു​മ്പോ​ൾ​ ​അ​തി​ന്റെ​ ​പോ​സ്റ്റ​റി​ൽ​ ​എ​ന്റെ​ ​ഫോ​ട്ടോ​ ​മാ​ത്രം​ ​കൊ​ടു​ക്കി​ല്ല.​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വേ​ഷം​ ​ചെ​യ്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​പ്പോ​ലും.​ ​പേ​രെ​ഴു​തി​ ​കാ​ണി​ക്കു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​പ്രാ​ധാ​ന്യം​ ​കു​റ​ഞ്ഞ​ ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലാ​യി​രി​ക്കും​ ​എ​ന്റെ​ ​പേ​ര് .​ ​ആ​രെ​ല്ലാ​മാ​ണ് ​ഇ​തൊ​ക്കെ​ ​ചെ​യ്യു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യാം.​ ​വ​ള​രെ​ ​പു​ച്ഛ​ത്തോ​ടെ​യാ​ണ് ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​അ​തി​നെ​യെ​ല്ലാം​ ​കാ​ണു​ന്ന​ത്.​ ​സ​മ​യം​ ​വ​രു​മ്പോ​ൾ​ ​അ​തി​നു​ ​പ​ക​രം​ ​കൊ​ടു​ക്കാ​ൻ​ ​എ​നി​ക്ക​റി​യാം.​ ​

ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കാ​തെ​ ​നേ​രെ​ ​വാ​ ​നേ​രെ​ ​പോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​എ​നി​ക്കു​ള്ള​ത്.​ ​ആ​രെ​യും​ ​ഇ​ന്ന് ​വ​രെ​ ​സി​നി​മ​യി​ൽ​ ​അ​റി​ഞ്ഞു​കൊ​ണ്ട് ​വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ല.​ ​ക​രി​യ​ർ​ ​തു​ട​ങ്ങി​യ​ ​സ​മ​യം​മു​ത​ൽ​ ​ഇ​ന്നു​വ​രെ​ ​വ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നോ​ ​നാ​ലോ​ ​സി​നി​മ​ക​ളി​ൽ​ ​കു​റ​യാ​തെ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​വെ​റു​തേ ​ ​അ​ഭി​ന​യി​ച്ചു​ ​എ​ന്ന​ല്ലാ​തെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​വ​ലി​യ​ ​മെ​ച്ച​മു​ണ്ട് ​എ​ന്നൊ​ന്നും​ ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​ത്യാ​വ​ശ്യം​ ​മോ​ശ​മ​ല്ലാ​ത്ത​ ​കാ​ശ് ​കി​ട്ടി​ത്തു​ട​ങ്ങി​യ​ത് ​ഈ​ ​അ​ടു​ത്ത​ ​സ​മ​യ​ത്താ​ണ്.​ ​ഒ​രു​ ​വി​വാ​ദ​ത്തി​നും​ ​പോ​കാ​തെ​ ​സ്വ​സ്ഥ​മാ​യി​ ​ജീ​വി​ച്ചു​പോ​ക​ണം​ ​എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​സി​നി​മ​യ്ക്കു​ള്ളി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​ശ്‌​​​ന​ങ്ങ​ളി​ലൊ​ന്നും​ ​ഇ​തു​വ​രെ​ ​ഒ​രു​ ​​പ്ര​സ്താ​വ​ന​യ്ക്കും​ ​ഞാ​ൻ​ ​മു​തി​ർ​ന്നി​ട്ടി​ല്ല.​ ​എ​നി​ക്ക് ​എ​ല്ലാ​വ​രെ​യും​ ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​മെ​ന്നു​ള്ള​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​ആ​രു​ടെ​യും​ ​പ​ക്ഷം​ ​പി​ടി​ക്കാ​ൻ​ ​പോ​യി​ട്ടി​ല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (15 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (20 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (23 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (53 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (15 hours ago)

Malayali Vartha Recommends