Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയിക്കാനെത്തിയ രജനികാന്തിനെ കണ്ടപ്പോൾ ഭ്രാന്ത് ആണെന്ന് തോന്നി;എല്ലാരും കളിയാക്കിയ ആ സംഭവം!

14 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

സൂപ്പർ താരം രജനീകാന്തിനെ കുറിച്ച് പഴയകാല ഓർമ്മകൾ ഓർത്തെടുക്കുകയാണ് ബാലചന്ദ്രമേനോൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കുമ്പോൾ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും ശ്രീവിദ്യയെയും കമല ഹാസനെയും കണ്ടുമുട്ടിയ സാഹചര്യങ്ങളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്. രജനീകാന്ത് എങ്ങനെ സൂപ്പർസ്റ്റാറായി എന്നും ബാലചന്ദ്രമേനോൻ പറ‌ഞ്ഞുവയ്ക്കുന്നു. ആകാശത്തേക്ക് സിഗരറ്റ് എറിഞ്ഞ് പിടിക്കുന്ന രജനീകാന്തിനെ കണ്ട് ഇദ്ദേഹത്തിന് ഭ്രാന്താണോ എന്ന് ചിന്തിച്ചിരുന്നു എന്നുവരെ ബാലചന്ദ്രമേനോൻ പറയുന്നു."അടയാർ സത്യ സ്റ്റുഡിയോയിലാണ് ശ്രീവിദ്യയുടെ ഷൂട്ടിംഗ്.

ഇന്റർവ്യൂ എടുക്കാനായി ചെന്നതാണ് അവിടെ. അങ്ങനെ പത്രപ്രവർത്തനത്തിന്റെ ഭാഗമായാണ് സത്യ സ്റ്റുഡിയോയിൽ എത്തുന്നത്. സ്റ്റുഡിയോയ്ക്കകത്ത് ഇരുട്ടാണ്. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഒരുഭാഗത്ത് കൂട്ടംകൂടിനിന്ന ഫോട്ടോഗ്രാഫർമാർ. അവരുടെ കയ്യിലുള്ള ഫ്ലാഷ് മിന്നുന്നത് ഒരാളുടെ മുഖത്താണ്. നല്ല ഫെയർ മുഖം. പാകത വന്ന നല്ല ഫ്രൂട്ട് പോലെ മുഖമുള്ള കമലാഹാസനായിരുന്നു അത്.

അതേ സ്റ്റുഡിയോയുടെ ഒരു ഭാഗത്ത് രജനീകാന്ത് വളരെ ക്ഷീണിതനായി ഒതുങ്ങിയിരിക്കുന്നു. ഈ കാഴ്ചയായിരുന്നു സ്റ്റുഡിയോയിൽ കണ്ടത്.അഭിമുഖത്തിനായി ശ്രീദേവിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവരോട് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചവെന്നും ബാലചന്ദ്രമോനോൻ പറയുന്നു. ചിത്രത്തിന്റെ പേര് അപൂർവ രാഗങ്ങൾ. കമലഹാസനാണ് ഹീറോയെങ്കിലും ആ പടത്തിൽ അഭിനയിക്കാൻ വന്നിട്ടുള്ള ഒരു പുതുഖം ഒരുഭാഗത്ത് ഒതുങ്ങി നിൽക്കുന്നു.

അയാളെ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ഫോട്ടോഗ്രാഫർമാർക്ക് തോന്നുന്നില്ല.പറ‌ഞ്ഞതുകേട്ട് വിദ്യ ഒന്ന് ചിരിച്ചുകൊണ്ട് പറ‌ഞ്ഞു. അത് ശരിയാണ്. പക്ഷെ കാലം എല്ലാം തെളിയിക്കും. അയാളെ എല്ലാരും ശ്രദ്ധിക്കുന്ന കാലം വരാൻ പോവുകയാണ്. നാളെ അയാളൊരു സൂപ്പർസ്റ്റാറായി മാറും"- ഇക്കാര്യം ജീവിതത്തിലാദ്യമായി എന്നോട് പറയുന്നത് ശ്രീവിദ്യയാണ്. അവരുടെ നാവ് പൊന്നായി. അദ്ദേഹം സൂപ്പർസ്റ്റാറായി. രജനീകാന്ത് തനതായ ശെെലി കണ്ടെത്തി"-ബാലചന്ദ്ര മേനോൻ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (5 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (21 hours ago)

Malayali Vartha Recommends