Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

'നിങ്ങൾക്കുള്ളിലെ ചെകുത്താന്റെ വിളനിലങ്ങൾ ഇത്തരം കേന്ദ്രങ്ങൾ ആണ് ...ഇമോഷണൽ എക്സ്പ്രഷൻസ് ആണ് തുടക്കത്തിൽ ഇത്തരം രാസമാറ്റങ്ങളെ തടുക്കാൻ ഏറ്റവും നല്ല മാർഗം... ' കുറിപ്പുമായി ഹിമാ ശങ്കർ

15 JUNE 2020 10:21 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് സിനിമാ ലോകം മുഴുവനും. എന്നാൽ സുശാന്ത് ആത്മഹത്യാ ചെയ്ത സംഭവത്തിൽ വിഷാദമാണ് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതേകുറിച്ച് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹിമാ ശങ്കർ.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഏത് ചെകുത്താനാണ് കൂടുതൽ അപകടകാരി പുറത്തെ ലോകത്തിലേയോ അതോ , നിങ്ങൾക്കകത്തേയോ .... ഉറപ്പായും, അത് അദൃശ്യമായി നിങ്ങളുടെ ശരീരത്തിൽ പലയിടങ്ങളിലായി അടിഞ്ഞിരിക്കുന്ന ചിന്തകളുടേയും, ഇമോഷൻസിന്റേയും, വിഷം വമിക്കുന്ന ബന്ധങ്ങളുടേയും തിരുശേഷിപ്പായ , പല രോഗങ്ങളുടേയും ബീജമായ സ്രവങ്ങൾ ആണ് ... ചിന്തകളും മനസും ശരീരവുമായി റിലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കൊണ്ടു തന്നെ . ഇത്തരം അടിഞ്ഞുകൂടിയ സ്രവങ്ങൾ ആയുർവേദത്തിൽ പറയുന്ന പോലെ നീർക്കെട്ടുകളായി തീരുകയും പലപ്പോഴും മനസിനെ പിടിച്ചു വക്കാൻ കാരണക്കാരാക്കുകയും ചെയ്യും .... നിങ്ങൾക്കുള്ളിലെ ചെകുത്താന്റെ വിളനിലങ്ങൾ ഇത്തരം കേന്ദ്രങ്ങൾ ആണ് ...
ഇമോഷണൽ എക്സ്പ്രഷൻസ് ആണ് തുടക്കത്തിൽ ഇത്തരം രാസമാറ്റങ്ങളെ തടുക്കാൻ ഏറ്റവും നല്ല മാർഗം ... കരച്ചിൽ, ചിരി, ദേഷ്യം , ഓർഗാസം, നല്ല ഉറക്കം എന്നിവ പല സ്ഥലങ്ങളിലും ഇത്തരം ചീത്ത നീർക്കെട്ടുകളെ ബാഷ്പീകരിച്ചു ശുദ്ധീകരിക്കുന്നു ... ആരോഗ്യമുള്ള ശരീരത്തിന് / മനസിന് ഇമോഷണൽ എക്സ്പ്രഷൻസ്

ആവശ്യമാണ് ... നമ്മുടെ സോഷ്യൽസിസ്റ്റം സത്യസന്ധമായ ഇമോഷണൽ expressions നു കൊടുക്കുന്ന Space വളരെ കുറവാണ്. തൻമൂലം വ്യക്തികൾ ഈ stress ദീർഘകാലം ശരീരത്തിൽ കൊണ്ടു നടക്കുന്നു ... ഒരു ഇമോഷണൽ ട്രിഗ്ഗർ കിട്ടിയാൽ . ഇത്തരം നെഗറ്റീവ് സ്രവങ്ങൾ മൊത്തത്തിൽ Wired ആയി മനസിനെ തളർത്തുന്നു ....

എന്നെ ഏറ്റവും Inspire ചെയ്യിച്ച മൂവികളിലൊന്നാണ് Tomorrowland... അതിൽ future മഷീനിന്റെ കുഴപ്പം കണ്ടുപിടിച്ച ആ പെൺകുട്ടിയുടെ ശുഭാപ്തിവിശ്വാസം ഉണ്ട് .... നമ്മുടെ ചിന്തകളിൽ നെഗറ്റീവ് വരുമ്പോൾ ലോകവും നെഗറ്റീവ് ആയി കാണപ്പെടുന്നു ... അത് നശിക്കാൻ തുടങ്ങുന്നു ... വ്യക്തികളുടെ ശരീരത്തിനുള്ളിലെ നെഗറ്റീവ് വൈബ്രഷൻ ഒരു സമൂഹത്തിന്റെതുമായി കൂടുമ്പോൾ ശുഭാപ്തിവിശ്വാസമില്ലാത്ത ജനത സൃഷ്ടിക്കപ്പെടുന്നു ... നാശത്തിന് വേണ്ടി ദാഹിക്കുന്ന ജനത... അതാണ് ചെകുത്താന്റെ ബൃഹത്ത് ആയ രൂപം .... നമ്മൾ പൊല്യൂട്ട് ആകുന്നത് നമ്മൾ അറിയുന്നില്ല .... എല്ലിൻ കഷണങ്ങൾ ഇട്ടു തന്ന് മനസിനെ വഴിപിഴപ്പിച്ചു കൊണ്ടിരിക്കുകയാണ് .... ജനിച്ചാൽ ഏത് മനുഷ്യനും സ്വയം fight ചെയ്യേണ്ടതാണ് സ്വന്തം ഉള്ളിലുള്ള ഈ നശീകരണ ചിന്തയെ ... അവിടെയാണ് മനുഷ്യ ജാതിയുടെ മഹത്വം ...

നിങ്ങൾക്ക് ഈ വിഷയത്തെ ചെകുത്താൻ ആയി കാണാം ... ആഭിചാരം ആയി കാണാം , negative vibration ആയും , Depression ആയും കാണാം ... തന്നിൽ തന്നെ നടക്കുന്ന മഹാഭാരത യുദ്ധം ആയും കാണാം .... വിജയം ആണ് ഈ ജൻമത്തിന്റെ വിജയം ... പുറമേയുള്ള വിജയങ്ങളെല്ലാം എത്ര തുച്ഛം .... ഇതാണ് ആത്യന്തികമായ വിജയം ... ചിലപ്പോൾ മരുന്നും, മന്ത്രവും , ശരിയായ ചിന്തകളും , ബന്ധങ്ങളും , പ്രണയവും , പ്രതീക്ഷയും എല്ലാം ഈ യുദ്ധം ജയിക്കാൻ നമ്മെ സഹായിക്കാം .... നിങ്ങളുടെ സൗകര്യത്തിനും വിശ്വാസത്തിനും ചിന്തക്കും അനുസരിച്ച് ഏത് Tool വേണമെങ്കിലും ഉപയോഗിക്കാം ... അൾട്ടിമേറ്റ്ലി ശരീരത്തിൽ നടക്കുന്ന energy Transmission തന്നെ വിഷയം ....ഇല്ലെങ്കിൽ തോറ്റവരാകാം , പുറമേ വലിയ ജയങ്ങൾ നേടി എന്ന് ബോധിപ്പിച്ച് കൊണ്ട് ...
Nb: My post is strictly my own opinion, not scientifically proved

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (13 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (24 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (36 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (41 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (44 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (49 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends