Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു നടിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം... പക്ഷെ അച്ഛന്റെ ആരാധകർ അതിനു സമ്മതിച്ചില്ല; സമ്മർ ഇൻ ബത്‌ലഹേമിൽ തിളങ്ങിയ ഈ നായികയ്ക്ക് ആ രോഗം വില്ലനായി... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... തുറന്നു പറഞ്ഞു നടി

15 JUNE 2020 12:36 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മഞ്ജു എന്നിവർ തകർത്ത് അഭിനയിച്ച സിനിമയാണ് സമ്മർ ഇൻ ബത്‌ലഹേം. ഓരോരുത്തരും അവരുടെതായ വേഷങ്ങൾ മികച്ച രീതിയിൽ അഭിനയിച്ചു മുന്നേറിയ സിനിമയിൽ ജയറിമിന്റെ നായികമാരിൽ ഒരാളായിരുന്നു മഞ്ജുള.

തെലുങ്ക് സിനിമയിലെ താര റാണിയായി പിന്നീട് ഉയർന്നു വന്നതും ഇ സിനിമക്ക് ശേഷമാണ്. തെലുകിലെ സൂപ്പർ സ്റ്റാറായ മഹേഷ്‌ ബാബുവിന്റെ സഹോദരി കൂടിയാണ് മഞ്ജുള. തെലുങ്ക് സിനിമയിൽ മുഖ്യ വേഷങ്ങളിൽ നിറഞ്ഞാടിയ മഞ്ജുള നടത്തിയ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമ കുടുംബമായിരുന്നിട്ടും തന്റെ വീട്ടുകാർക്ക് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ലന്നാണ് മഞ്ജുള പറയുന്നത്. തെലുകിലെ മികച്ച നടിയായി മാറണമെന്നായിരുന്നു ആഗ്രഹം പക്ഷേ അച്ഛന്റെ സിനിമ സ്റ്റാർ പദവി അതിന് തടസമായിയെന്നാണ് മഞ്ജുള വെളിപ്പെടുത്തുന്നത്.

അച്ഛന്റെ ആരാധകർക്ക് മകളായ താൻ മറ്റുള്ള ഹീറോകൾക് ഒപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും, ആരാധകർ മാത്രമല്ല കുടുംബക്കാർക്കും ബന്ധുക്കളും അതിന് എതിരായിരിന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു. ഇത്തരം കാര്യങ്ങൾ തന്നെ വിഷാദ രോഗത്തിലേക്ക് നയിച്ചെന്നും പിന്നീട് മെഡിറ്റേഷൻ വഴിയാണ് അതിൽ നിന്നും രക്ഷപെട്ടതെന്ന് മഞ്ജുള പറയുന്നു.

അഭിനയ രംഗത്ത് താരം സജീവമല്ലെങ്കിലും സംവിധാനത്തിലും നിർമ്മാണ രംഗത്തിലും മഞ്ജുള സജീവമാണ്. മഹേഷ്‌ ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്നീ രീതിയിൽ അറിയപ്പെടുന്നതിലും ഇഷ്ടം തന്റെതായ ഇടത്തിൽ കൂടുതൽ അറിയപ്പെടാനാണ് താല്പര്യമെന്ന് മജ്ഞുള പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനില്‍ ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പേരുമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍  (10 minutes ago)

സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!  (54 minutes ago)

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (2 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (7 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (7 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (7 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (18 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (18 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (19 hours ago)

Malayali Vartha Recommends