Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

താരത്തിന് എന്ത് പറ്റി, സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ? പ്രിയപ്പെട്ടവള്‍ സീരിയലില്‍ നിന്നും അവന്തിക പിന്മാറിയതിന് കാരണം ഇതാണ്... തുറന്ന് പറഞ്ഞ് താരം

16 JUNE 2020 07:59 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അവന്തിക മോഹന്‍. ആത്മസഖിയിലൂടെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ ഡോക്ടര്‍ നന്ദിതയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു താരത്തിനു ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു അവന്തികയുടെ നായകനായി അഭിനയിച്ചത്.

എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയും മികച്ച ജോഡികളെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ആത്മസഖി മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയില്‍ അവന്തിക സീരിയലില്‍ നിന്നും അപ്രത്യക്ഷയായി.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരമ്ബരയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് അവന്തിക പറഞ്ഞിരുന്നു.

ക്ലൈമാക്‌സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. പുതിയതായെത്തിയ നായികയെ ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. അധികം വൈകാതെ തന്നെ പരമ്ബര അവസാനിപ്പിച്ചു.

അതിന് ശേഷമാണ് ഇതേ താരജോഡിയെ അണിനിരത്തി പുതിയ പ്രിയപ്പെട്ടവള്‍ എന്ന പരമ്ബര എത്തിയത്. ഡോക്ടര്‍ വേഷത്തില്‍ അവന്തികയും റെയ്ജനും എത്തിയ പരമ്ബര ലോക്ഡൌണിനു ശേഷം ആരംഭിച്ചപ്പോഴാണ് പുതിയ ട്വിസ്റ്റ്. സീരിയല്‍ വീണ്ടും തുടങ്ങിയെങ്കിലും മറ്റൊരു നായികയാണ് എത്തിയത്.

താരത്തിന് എന്ത് പറ്റി, സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ താരത്തിനോട് തന്നെ ഇതേക്കുറിച്ച്‌ ചോദിച്ചതോടെ മറുപടിയുമായി അവന്തിക എത്തി.

ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും നിരവധി പേരാണ് തന്നോട് സീരിയലിനെക്കുറിച്ച്‌ ചോദിച്ച്‌ എത്തിയിട്ടുള്ളതെന്നും അവന്തിക പറയുന്നു.

ലോക് ഡൗണായതിന് ശേഷമുള്ള യാത്ര ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഷൂട്ടിംഗിന് താനെത്താതിരുന്നതെന്നും താരം പറയുന്നു. പഞ്ചാബിലാണ് കുടുംബസമേതമായി അവന്തിക താമസിക്കുന്നത്.

കൊറോണയും ലോക്ഡൌണും കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യാത്രയ്ക്ക് കടുത്ത നിബന്ധനകളാണ് ഉള്ളത്. അതുകൊണ്ട് പല താരങ്ങളും സീരിയലുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 minute ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (14 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (27 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends